ജി.ബി.എച്ച്.എസ് കുന്നംകുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രദിന പരിപാടികൾ

  • ശാസ്ത്രദിനത്തോട് അനുബന്ധിച്ചു നടന്ന പരിപാടികൾ.
  • പരിപാടി ഹയർ സെക്കന്ററി പ്രിസിപ്പാളും ഫിസിക്സ് ടീച്ചറും കൂടി ആയ ടീച്ചർ റസിയ ഉദ്‌ഘാടനം ചെയ്തു .
  • സ്കൂൾ ഹെഢ് മാഷ് സോമൻ മാഷ് അധ്യക്ഷ പ്രസംഗം നടത്തി .
  • കുട്ടികൾ അവരുടെ ശാസ്ത്ര പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .
ഉദ്‌ഘാടനം
കുട്ടികളുടെ പ്രവർത്തനങ്ങൾ
കുട്ടികളുടെ പ്രവർത്തനങ്ങൾ

ചിത്രശാല