മൗലാനാ ആസാദ് സെക്കന്ററി സ്ക്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| മൗലാനാ ആസാദ് സെക്കന്ററി സ്ക്കൂൾ | |
|---|---|
| വിലാസം | |
ചാന്നാങ്കര ചാന്നാങ്കര പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1993 |
| വിവരങ്ങൾ | |
| ഫോൺ | 0471 2751524 |
| ഇമെയിൽ | moulanaazad23@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43110 (സമേതം) |
| യുഡൈസ് കോഡ് | 32140300413 |
| വിക്കിഡാറ്റ | Q64035866 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | ശിവപ്രസാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംല |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തിരുവനന്തപുരം ജില്ലയിൽ ഡി ഇ ഒ തിരുവനന്തപുരത്തിന്റെ കീഴിൽ വരുന്ന കണിയാപുരം ഉപജില്ലയിൽ ആണ് മൗലാന ആസാദ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പാർവതി പുത്തനാറിന്റെ അടുത്താണ് സ്കൂൾ നിലകൊള്ളുന്നത്.
ചരിത്രം
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ചാന്നാങ്കര എന്ന പ്രദേശത്തെ തീരദേശ വാസികളായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1993 - ൽ മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ കീഴിൽ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളി സ്ഥലവും, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ നിയന്ത്രണത്തിൽ ഉള്ള മാനേജ്മെന്റ് ആണ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരത്തു നിന്ന് പെരുമാതുറ ബസിൽ കയറിയാൽ കഴക്കുട്ടവും കഴിഞ്ഞ് കണിയാപുരം ബസ് ഡിപ്പൊ വഴി അവിടന്ന് റെയിൽവേ ഗേറ്റ് കടന്ന് പടിഞ്ഞാറ്റുമുക്ക് വഴി പള്ളിനടയും കഴിഞ്ഞ് ചാന്നങ്കര പാലത്തിനു അപ്പുറം ഇറങ്ങുമ്പോൾ മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ കാണാൻ കഴിയും
പുറംകണ്ണികൾ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43110
- 1993ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
