ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട്
ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട് | |
---|---|
വിലാസം | |
പാലക്കാട് മരുതറോഡ്,പാലക്കാട് , 678007 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04912572038 , 9400006485 |
ഇമെയിൽ | thspalakkad@gmail.com |
വെബ്സൈറ്റ് | http://www.thspalakkad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21502 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുസാങ്കേതിക വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി എസ് സന്തോഷ് |
പ്രധാന അദ്ധ്യാപകൻ | പി എസ് സന്തോഷ് |
അവസാനം തിരുത്തിയത് | |
19-11-2024 | Schoolwikihelpdesk |
പാലക്കാട് നഗരത്തിൽനിന്ന് 5കി.മീ.കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട്'. ടി.എച്ച്,സ്, എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | പി എ മുഹമ്മദ് അലി | 31/12/1979 - 28/11/1988 |
2 | എൻ രാമചന്ദ്രൻ | 28/11/1988 - 04/07/1991 |
3 | സി രാമചന്ദ്രൻ | 04/07/1991 - 11/07/1991 |
4 | എൻ രാമചന്ദ്രൻ | 11/07/1991 - 10/11/1994 |
5 | എ കണ്ണനുണ്ണി | 10/11/1994 - 21/12/1996 |
6 | കെ വാരിജാക്ഷൻ | 21/12/1996 - 01/01/2000 |
7 | കെ എസ് സുധാകരൻ | 01/01/2000 - 16/06/2000 |
8 | എൽ. ഫ്രാൻസിസ് സലേസു | 16/06/2000 - 23/07/2002 |
9 | പി പി ദേവദാസ് | 23/07/2002 - 02/06/2005 |
10 | എം കുമാരദാസ് | 02/06/2005 - 11/09/2006 |
11 | രാജേന്ദ്രൻ കെ
(ഫുൾ അഡീഷണൽ ചാർജ്) |
11/09/2006 - 13/04/2007 |
12 | വിശ്വംബരൻ പി എൻ | 13/04/2007 - 28/12/2009 |
13 | സെയ്ദു കെ എം | 28/12/2009 - 26/04/2010 |
14 | വിശ്വംബരൻ പി എൻ | 26/04/2010 - 28/11/2013 |
15 | കോമളൻ കെ കെ
(ഫുൾ അഡീഷണൽ ചാർജ്) |
28/11/2013 - 23/01/2014 |
16 | മുരളീകൃഷ്ണൻ പി കെ | 23/01/2014 - 18/12/2017 |
17 | രാജേന്ദ്രൻ കെ
(ഫുൾ അഡീഷണൽ ചാർജ്) |
18/12/2017 - 09/01/2018 |
18 | മുരളീകൃഷ്ണൻ പി കെ | 09/01/2018 - 31/05/2018 |
19 | രാജേന്ദ്രൻ കെ
(ഫുൾ അഡീഷണൽ ചാർജ്) |
31/05/2018 - 16/06/2018 |
20 | രാധാമണി പി | 16/06/2018 - 24/06/2019 |
21 | ബിജു ജോൺസൻ | 24/06/2019 - 30/11/2021 |
22 | ജനനി സി വി
(ഫുൾ അഡീഷണൽ ചാർജ്) |
01/12/2021 - 11/07/2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ പ്രവർത്തനങ്ങൾ
- സംസ്ഥാന സ്കൂൾ കായിക മേള 2012
- ഹരിതസേന
- കംപ്യൂട്ടർ ലാബ്
- സ്കൂൾ കലോത്സവം
- ഓണാഘോഷം
- ഉച്ചഭക്ഷണം
- കാഴ്ച
- പലവക
- ഐ.സി.ടി ബോധവൽക്കരണ പരിപാടി
- ലിറ്റിൽ കൈറ്റ്സ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
വഴികാട്ടി
- പാലക്കാട് നഗരത്തിൽനിന്ന് 5കി.മീ.കിഴക്കുമാറി NH 47 B.P.L. കൂട്ടുപാത ജംഷനിൽ നിന്ന് 200 മീ. മാറി NH 47 റോഡിനു സമീപം സ്ഥിതിചെയ്യുന്നു.