ഗവ വി എച്ച് എസ് എസ് രാമവർമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ വി എച്ച് എസ് എസ് രാമവർമപുരം
സ്കൂൾ കെട്ടിടം
വിലാസം
രാമവർമപുരം

രാമവർമപുരം പി.ഒ.
,
680631
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ0487 2333868
ഇമെയിൽgvhssrvpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്22082 (സമേതം)
വി എച്ച് എസ് എസ് കോഡ്908003
യുഡൈസ് കോഡ്32071803402
വിക്കിഡാറ്റQ64089341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ180
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസ്മിത ശങ്കരനാരായണൻ
പ്രധാന അദ്ധ്യാപികസീന എ സി
പി.ടി.എ. പ്രസിഡണ്ട്ഹരിദാസ് പി വി
എം.പി.ടി.എ. പ്രസിഡണ്ട്കുഞ്ഞിലക്ഷ്‌മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ  ജില്ലയിലെ തൃശൂർ  വിദ്യാഭ്യാസ ജില്ലയിൽ  തൃശൂർ ഈസ്റ്റ്  ഉപജില്ലയിലെ രാമവർമപുരം എന്ന  സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് .

ചരിത്രം

1961 ലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1983ൽ വൊക്കെഷനൽ ഹയർസെക്കണ്ടറി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2001 - 03 കെ.ജി.രാമൻ
2003- 05 കെ.ജി.ദേവകി
2005- 07 റഷീദാബീവി
2007 - 08 കാർത്തു വി.സി.
2008-2010 തങ്കം പോൾ
2010-2011 ജി ജി  ഉമാദേവി
2011-2015 കെ സുമതി
2015-2016 പി വി രാജീവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( ആറ് കിലോമീറ്റർ)
  • തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ  നിന്നും അഞ്ച് കിലോമീറ്റർ
  • തൃശ്ശൂരിൽ നിന്നും 5കി.മി. അകലത്തായി പള്ളിമൂല-റേഡിയോസ്റേറഷൻ റോഡിൽ  സ്ഥിതിചെയ്യുന്നു
Map