ഗവ. വി എച്ച് എസ് എസ് മുളക്കുഴ
ദൃശ്യരൂപം
| ഗവ. വി എച്ച് എസ് എസ് മുളക്കുഴ | |
|---|---|
| വിലാസം | |
മുളക്കുഴ 689505 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 5 - 06 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04792468547 |
| ഇമെയിൽ | gvhssmulakuzhachengannur@gmail.com |
| വെബ്സൈറ്റ് | http://gvhssmulakuzha.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36030 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഉഷാകുമാരി.ബി. |
| പ്രധാന അദ്ധ്യാപകൻ | ജ്യോതിഷ് ജലൻ ഡി വി. |
| അവസാനം തിരുത്തിയത് | |
| 09-08-2018 | Gvhssmulakuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു. 2018 : ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടത്തിൽ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
NSS
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- K.P KRISHNAPANICKER
- K.SURENDRAN
- P.S AMMINI
- SOSAMMA CHACKO
- T.E JOSEPH
- T.M. OOMMERKUTTY
- K.VIJAYAMMA
- PREMAKUMARI
- VIJAYAKUMARI AMMA
- B.RAJALEKSHMI AMMA
- P.K.GOPALAKRISHNA PILLAI
- P.S LALITHA BAI
- SHELY THOMAS
- SUTHA THOMAS
- T K INDIRAMMA
- JYOTHISH JALAN D V
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.വി.ജനാർദ്ധനൻ ആചാരി (സീനിയർ അസിസ്റ്റന്റ് -ബി എ ആർ.സി)
- ഡോ.സി എൻ.ശിവൻപിള്ള ( പ്രിൻസിപ്പൽ പുഷ്പഗിരി ഹോസ്പിറ്റൽ)
- MUHAMMED SHAMEEM(STUDENT,ISER)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|