ഉള്ളടക്കത്തിലേക്ക് പോവുക

സി.എ.എച്ച്.എസ്സ്.കുഴൽമന്ദം

Schoolwiki സംരംഭത്തിൽ നിന്ന്
04:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സി.എ.എച്ച്.എസ്സ്.കുഴൽമന്ദം
വിലാസം
കുഴൽമന്ദം

678702
,
പാലക്കാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04922272516
ഇമെയിൽcahscoyalmannam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല[[ഡിഇഒ പാലക്കാട്--Cahscoyalmannam 23:07, 3 ഡിസംബർ 2009 (UTC) | പാലക്കാട്--Cahscoyalmannam 23:07, 3 ഡിസംബർ 2009 (UTC)]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണകുമാർ
പ്രധാന അദ്ധ്യാപകൻഎസ് രാജി
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category:പാലക്കാട്--Cahscoyalmannam 23:07, 3 ഡിസംബർ 2009 (UTC) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ





പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹയർ സെക്കണ്ടറി സ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1853-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി രാമചന്ദ്രൻ മാസ്റ്റർ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഹരിതക്ലബ്

. SPC
.REDCROSS

സയൻസ് ക്ലബ്

സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു

IT CLUB

കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും നടന്നുവരുന്നു . വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.

    ഹായ് കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 08-09-2017,09-09-2017 തിയ്യതികളിൽ C.A.H.S.S,COYALMANNAM  -ൽ നടക്കുന്നു

മാനേജ്മെന്റ്

ശ്രി റപ്പായി 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രി രാമചന്ദ്രൻ മാസ്റ്റർ , സോമശേഖരൻ മാസ്റ്റർ ,ദേവയാനി ടീച്ചർ ,ഗിരിജ ടീച്ചർ ,ലളിതപ്രഭ ടീച്ചർ ,അപ്പുകുട്ടൻ മാസ്റ്റർ ,സത്യഭാമ ടീച്ചർ

==

വഴികാട്ടി

{{#multimaps: 11.005904, 76.896057| width=800px | zoom=16 }}