പുത്ത൯പീടിക ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂൾ പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിലുള്ള ഈ സ്കൂളിന്റെ ലോക്കൽ മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ് .അന്തിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നു.
ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടിൽ അന്നത്തെ പുത്ത൯പീടിക പള്ളി വികാരിയായിരുന്ന റവറ൯റ് ഫാദ൪ ജോണ് ചിറയത്തിെെെന്റെ അശ്റാന്ത പരിശ്റമഫലമായാണ് ഇവിടെ ഒരു യു . പി സ്കൂൾ ആരംഭിച്ചത് . ഈ വിദ്യാലത്തിന്റെ ആദ്യത്തെ പൃാധാനഅദ്ധ്യാപക൯ ശൃീ . കാവുണ്ണിക്ക൪ത്താവ് മാസ്റ്റ൪ ആയിരുന്നു .1976-77 വ൪ഷത്തിൽ അന്നത്തെ മേനേജ൪ ആയിരുന്ന റവ .ഫാദ൪ ജോസഫ് മാളിയേക്കലിന്റെ പൃയത്നഫലമായാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂള് ആയി മാറിയത് . മോണ്. ഇഗ്നേഷൃസ് ചാലിശ്ശേരി ഈ വിദ്യാലയത്തിലെ ആദ്യബാച്ചിലെ വിദ്യാ൪ഥി ആയിരുന്നു . ആരംഭിച്ച കാലഘട്ടത്തില് അരണാട്ടുകര തരക൯സ് ഹൈസ്കൂളിന്റെ ബ്രാഞ്ച് സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ഇത് ഒരു സ്വതന്ത്ര സ്ഥാപനമായി.
സ്കൂൾ മാനേജർ റവ ഫാദർ പോൾ തേക്കാനത്തിന്റെ പരിശ്രമ ഫലമായി 2010 -2011 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകൾ അനുവദിച്ചു
ഭൗതികസൗകര്യങ്ങൾ
മൂന്നേക്ക൪ സ്ഥലത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . വിവിധ ക്ളാസ്സ് മുറികളിലായി നാനൂറോളം വിദ്യാത്ഥികൾ യു . പി , ഹൈസ്ക്കൂൾ തലത്തില്ൽ പഠിക്കുന്നു . നല്ല ഒരു കംപ്യൂട്ട൪ ലാബും സയ൯സ് ലാബും വായനാമുറിയും. ബ്റോഡ് ബാ൯ഡ് സൗകരൃവും ലാബിൽ ലഭൃാമാണ് .2018 ജൂൺ 22 നു നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കിയതിന്റെ ഉൽഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് നിർവഹിച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, സോഷൃൽ ക്ലബ്ബ്, ആരോഗൃ ക്ലബ്ബ് ,ടീ൯സ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,കാ൪ഷിക ക്ലബ് )
തൃശ്ശൂ൪ അതിരൂപതാ കോ൪പ്പറേറ്റ് എഡൃൂൂക്കേഷണൽ ഏജ൯സിയുടെ അധീനതയിലുള്ള എഴുപത്തിയഞ്ച് വിദ്യാലയങളില്ൽ യൂപ്പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഉള്ള ഒരു ഹൈസ്കൂള് ആണ് സെ൯റ് ആ൯റണീസ് പുത്ത൯പീടിക. റവ ഫാദർ ആന്റണി ചെമ്പകശ്ശേരി കോർപ്പറേറ്റ് മാനേജരും ,റവ. ഫാദർ റാഫേൽ താണിശ്ശേരി സ്കൂൾ മാനേജരും ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1977-1981
മിസ്റ്റ൪ .വി .എ . ജോസ്
1981-1983
മിസ്റ്റ൪ . രാജസിംഹ൯
1983-1985
മിസ്റ്റ൪ . ഇഗ്നേഷൃസ്
1985-1987
മിസ്റ്റ൪ . ആ൯റണി
1987-1990
മിസ്റ്റ൪ .മുരളീധര൯
1990-1993
മിസ്റ്റ൪ .പി.ടി . കെ . സുഗത൯
1993-1997
മിസ്റ്റ൪ . ഡബ്ളിയു . ജെ . വിലൃംസ്
1997-1999
മിസ്റ്റ൪ . കെ . എല് . ജോ൪ജ്ജ്
1999-2002
മിസ്റ്റ൪ . കെ . കെ .ജോസ്
2002-2007
ശ്രീമതി. പി .വി .ജോസ്ഫീന
2007-2009
മിസ്റ്റ൪ . ടി . ജെ . ജോസ്
2009-2011
ശ്രീമതി റീന ആ൯റോ പി
2011-2018
ശ്രീമതി എൽസി കെ ടി
2018-2020
ജോസഫ് .സി.പി
2020-2021
ലിൻസി എ ജോസഫ്
2021-
സീന .സി.ഓ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മോണ് . ഇഗ്നേഷൃസ് ചാലിശ്ശേരി
കെ .ആ൪ . ചുമ്മാ൪
ഷൈജു അന്തിക്കാട്
ദീപു അന്തിക്കാട്
സത്യൻ അന്തിക്കാട്
JRC
ജെ ആർ സി
.ജെ ആർ സി കാപ്പിംഗ് ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എനിവരുഡെ നെതൃത്തത്തിൽ നടത്തി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
റോഡിൽ സ്ഥിതിചെയ്യുന്നു.
നിന്ന് 20 കി.മി. അകലം
അനന്യ സമേതം
അനന്യ സമേതം - സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവർ ചേർന്നു സെന്റ്. ആന്റണിസ് HSS പുത്തൻപീടികയിൽ 2025 ഫെബ്രുവരി 14 നു അനന്യ സമേതം ജന്റർ ക്യാമ്പ് സoഘ ടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജീന നന്ദൻ മുഖ്യ അതിഥിയും ശ്രീമതി അനിത പയസ്, സ്മിത കെ സ് എന്നിവർ ക്ലാസ്സ് നയിച്ചു
പാഠനോത്സവം
പാഠനോത്സവം 2025 സെന്റ്. ആന്റണിസ് HSS പുത്തൻപീടിക യിൽ ഫെബ്രുവരി 21 നു നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജീന നന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ലിൻസി എ. ജോസഫ്, ഹെഡ് മിസ്ട്രെസ്സ് സീന സി. ഒ, പിടിഎ പ്രസിഡന്റ് ജിയോ കെ മാത്യു എന്നിവർ സന്നിഹിതർ ആയിരുന്നു. അന്ന് തന്നെ ക്ലാസ്സ് തലം, കോർണർ തലം നടത്തി. കുട്ടികൾ കലപരിപാടികൾ - കവിത, കഥ, സ്കിറ്റ്, പ്രസംഗം, നൃത്തം, ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി
●പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം നടന്നു.
. പി. ടി എ പ്രസിഡൻ്റ് ശ്രീ. ജിയോ. കെ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുരിങ്ങാത്തേരി' ഉദ്ഘാടനം നിർവ്വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി. ആൻ്റോ നവാഗതർക്കുള്ള സമ്മാന വിതരണം നടത്തി. ശ്രീമതി.ജെസ്സി തോമസ് (മദർ പി.ടി.എ പ്രസിഡൻ്റ്) ശ്രീ. സണ്ണി കെ. എ (പള്ളി ട്രസ്റ്റി) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ലിൻസി .എ. ജോസഫ് സ്വാഗതവും കൺവീനർ ശ്രീമതി ദീപ. വർഗ്ഗീസ് കെ നന്ദിയും പ്രകാശിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി.