വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
43068 vhss for girls.jpeg
വിലാസം
തിരുവല്ലം

വി .എച്ച് .എസ് .എസ് ഫോർ ഗേൾസ് തിരുവല്ലം , തിരുവല്ലം
,
തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - ജുൺ - 1968
വിവരങ്ങൾ
ഫോൺ2383275
ഇമെയിൽvhsstvlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43068 (സമേതം)
എച്ച് എസ് എസ് കോഡ്43068
വി എച്ച് എസ് എസ് കോഡ്1024
യുഡൈസ് കോഡ്32141101305
വിക്കിഡാറ്റQ64036637
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ374
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി ജാനു എംഎസ്സ്
പ്രധാന അദ്ധ്യാപികശ്രീമതി കുമാരി രശ്മി ആർ
പി.ടി.എ. പ്രസിഡണ്ട്ടി.കെ പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
14-03-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എച്ച്.എസ്.എസ്.ഫോർ ഗേൾസ് തിരുവല്ലം.

ചരിത്രം

തിരുവനന്തപുരം നഗരത്തിനടൂത്ത് പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958 ൽ ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു. 1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്.ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം.ഈശ്വരിയമ്മയൂം ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ഷീജ.ഒ.ബി.യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും 18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് 2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി.2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 4 വിദ്യാർത്ഥിനികൾക്ക് ഫുൾ A+ലഭിക്കുകയുണ്ടായി.2017-18 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് ' ഫുൾ A+' ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ബഹുനിലകെട്ടിടങ്ങൾ, ഹൈടെക് ക്ലാസ് മുറികൾ,വിശാലമായ ലൈബ്രറി ,കളിസ്ഥലം ,വിശാലമായ കംപ്യൂട്ട‌‌റ് ലാബ്,ആവശ്യമായ കംപ്യൂട്ടറുകൾ,സയന്സ് ലാബ്, ആഡിറ്റോറിയം, ശുചി മുറികൾ, ബസ് സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • വിവിധ ക്ലബ്ബ്കൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധിദർസൻ
  • ജെ.ആർ.സി.
  • നേർക്കാഴ്ച

മികവ്

വരും വർഷങ്ങളിൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ. ശ്രീമതി ശ്രീരഞ്ജിനി ടീച്ചർ ആരംഭിച്ച ,ടീച്ചറിന്റെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ നടത്തുന്ന വിജ്ഞാന റേഡിയോ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ

നമ്പർ

പേര്
1 ശ്രീമതി ഈശ്വരിയമ്മ
2 ശ്രീമതി അച്ചാമ്മ
3 ശ്രീമതി മാലതി
4 ശ്രീമതി ശശികുമാരി
5 ശ്രീമതി ഗിരിജ
6 ശ്രീമതി കുമാരിലീല
7 ശ്രീമതി ലേഖ
8 ശ്രീമതി വിജയലക്ഷ്മി അമ്മാൾ
9 ശ്രീ അജിത്
10 ശ്രീമതി ഷീജ ഒ ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കേകോട്ടയിൽ നിന്നും ബസ് മാ‍ർഗ്ഗം സ്കൂളിലേക്ക് എത്താം (4.7 കിലോ മീറ്റർ) {{#multimaps: 8.44276,76.95666 | zoom=18}}