ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക | |
---|---|
വിലാസം | |
കാറഡുക്ക കാറഡുക്ക പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | 11044karadka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11044 (സമേതം) |
യുഡൈസ് കോഡ് | 32010200706 |
വിക്കിഡാറ്റ | Q25589893 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക |
തദ്ദേശസ്വയംഭരണസ്ഥാപനം | കാറഡുക്ക പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 496 |
പെൺകുട്ടികൾ | 484 |
ആകെ വിദ്യാർത്ഥികൾ | 980 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മീര ജോസ് |
പ്രധാന അദ്ധ്യാപകൻ | സഞ്ജീവ എം |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത തമ്പാൻ |
അവസാനം തിരുത്തിയത് | |
14-12-2023 | 11044schoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസറഗോഡു ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ഛായത്തിലെ 13,14 വാർഡുകളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക. 12ഏക്കറോളം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 1927ൽ സർക്കാർ ഉടമസ്ഥതയിൽ കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ പ്രാഥമികവിദ്യാലയം ആരംഭിച്ചു. കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം മാതൃഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി. 1970ൽകന്നട മീഡിയം ആരംഭിച്ചു.ഉന്നതവിദ്യാഭ്യാസസൗകര്യമൊരുക്കുന്ന കാര്യത്തിൽ നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരും രാഷ്ട്രീയ പ്രമുഖരും നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി 1974ൽ ഹൈസ്കൂളായി. കാറഡുക്കസ്കൂളിന്റ ബ്രാഞ്ച്സ്കൂളായി പ്രവർത്തിച്ചിരുന്ന മുള്ളേരിയ പിന്നീട് സ്വതന്ത്ര സ്കൂളായി. 1984ൽ വി.എച്ച് എസ്.ഇ. ആരംഭിച്ചു.
= ഭൗതികസൗകര്യങ്ങൾ
- സയൻസ് ലാബ്
- ഐ ടി ലാബ്
- ലൈബ്രറി
= പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- എൻ.സി.സി.
- ലിറ്റിൽ കൈറ്റ്സ്
- ഇക്കോ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- മാത്ത്സ് ക്ലബ്
- സോഷ്യൽ ക്ലബ്
മാനേജ്മെന്റ്
ഗവൺമെന്റ് സ്കൂൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{{#multimaps:12.538289169459114, 75.14616816752384|zoom=13}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11044
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ