എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 26 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sini John (സംവാദം | സംഭാവനകൾ)

ചി(തശാല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ
[[File:‎|frameless|upright=1]]
വിലാസം
കുണ്ടറ

എം ജി ഡി എച്ച് എസ്സ് ഫോർ ഗേൾസ് കുണ്ടറ.
,
കുണ്ടറ പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0474 2523008
ഇമെയിൽ41042kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41042 (സമേതം)
യുഡൈസ് കോഡ്32130900309
വിക്കിഡാറ്റQ105814062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ620
ആകെ വിദ്യാർത്ഥികൾ620
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന മേരി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജയദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത സജീവ്
അവസാനം തിരുത്തിയത്
26-08-2023Sini John
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മലങ്കര ഓർത്തഡോക്സ്‌ സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്‌മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്.

സൗകര്യങ്ങളും പ്രത്യേകതകളും

*കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു* കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ്‌ ഫ്രണ്ട്‌ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന * * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ * സാമുഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ജെ.ആ൪.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ൽ.എസ്.എസ്-യു.എസ്.എസ്
  • ലിറ്റിൽ കൈറ്റ്സ്
  • സുരീലി ഹിന്ദി

മാനേജ്‌മെൻറ്

  • എഡ്യൂക്കേഷണൽ ഏജൻസി  : മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാതൃൂസ്സ്!!!കാതോലിക്ക ബാവ
  • കോർപ്പറേറ്റ് മാനേജർ  : അഭിവന്ദ്യ ഡോ. ഗ(ബിയൽ മാ൪ (ഗിഗോറിയോസ് മെത്രാപ്പോലീത്താ
  • കോർപ്പറേറ്റ് ഓഫീസ്  : കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് , ദേവലോകം , കോട്ടയം


സാരഥികൾ

സ്കൂൾ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 ശ്രീമതി. കെ. ഗ്രേസി 1974 - 1983
2 ശ്രീ . വി. തോമസ് 1983 - 1985
3 ശ്രീമതി.പി. റ്റി . സാറാമ്മ 1985 - 1986
4 റവ.ഫാദർ . എസ്. ഐസക് 1986 - 1996
5 ശ്രീ. കെ.കെ. തോമസ് 1996 - 1997
6 ശ്രീ. കെ.കെ. ജോസഫ് 1997 - 1998
7 ശ്രീമതി. എൻ. ഐ. അച്ചാമ്മ 1998 - 2000
8 ശ്രീമതി. എലിസബത്ത് ഡാനിയേൽ 2000 - 2001
9 വെരി. റവ . എം.വൈ . തോമാസ്‌കുട്ടി കോർഎപ്പിസ്‌കോപ്പ 2001 - 2005
10 ശ്രീമതി. സി. അന്നമ്മ 2005 - 2009
11 ശ്രീമതി. റ്റി. തങ്കമ്മ 2009 - 2011
12 ശ്രീ. മാത്യു .പി.കെ 2011 - 2014
13 ശ്രീമതി. ലിസ്സി ജോർജ് 2014 - 2015
14 ശ്രീ. എ. ജോർജ്കുട്ടി 2015 - 2017
16 ശ്രീ.മാത്യു എം ഡാനിയേൽ 2017 - 2018
16 ശ്രീ. അലക്സ് തോമസ് 2018-2020
17 ശ്രീമതി.ലീന മേരി ജോർജ്ജ് 2020-
18
19
20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്കൂൾ വിവരങ്ങൾ ചേർക്കുക

വഴികാട്ടി

  • പൗരാണിക കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയുടെയും എൻ. എച്ച് . 744 (ഭാരതം) സമീപത്ത് പ്രശസ്തമായ കുണ്ടറ വലിയപള്ളി ജങ്ക്ഷനിൽ നിന്നും 400 മീറ്റർ മാറി ഭരണിക്കാവ് റോഡ് സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
  • വിവിധ സ്ഥലങ്ങളിൽനിന്നും സ്കൂളിലേക്കുള്ള ദൂരം (കിലോമീറ്ററിൽ )

കൊട്ടാരക്കര -14, കൊല്ലം- 14, കല്ലട - 14, പുത്തൂർ- 10, കൊട്ടിയം -13



{{#multimaps:8.97203,76.68803|Zoom=18}}