ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42049 (സംവാദം | സംഭാവനകൾ) (a)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ
വിലാസം
പള്ളിക്കൽ

ജി. എച്ച്. എസ്. എസ്. പള്ളിക്കൽ ,പള്ളിക്കൽ
,
പള്ളിക്കൽ പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0470 2682578
ഇമെയിൽghsspallickalattingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42049 (സമേതം)
എച്ച് എസ് എസ് കോഡ്01154
യുഡൈസ് കോഡ്32140500201
വിക്കിഡാറ്റQ64035185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പള്ളിയ്ക്കൽ,,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ411
പെൺകുട്ടികൾ392
ആകെ വിദ്യാർത്ഥികൾ803
ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ239
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ എസ്
വൈസ് പ്രിൻസിപ്പൽറജീനാബീഗം എം എ
പി.ടി.എ. പ്രസിഡണ്ട്നിഹാസ് എ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹന
അവസാനം തിരുത്തിയത്
07-03-202242049
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ ഇരു ഭാഗങ്ങളിലായി രണ്ട് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുക്കുറുപ്പിന്റ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. ഹൈസ്‌കൂളിലെയും ഹയർ സെക്കന്ററി സ്‌കൂളിലെയും എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സംവിധാനങ്ങളോട് കൂടിയുള്ളതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായനയ്ക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ


ഹൈസ്‌കൂൾ വിഭാഗം പ്രൈമറി വിഭാഗം
എ. ഷാജി (SITC) നഹാസ് എ
ജ്യോതി (JSITC) സബിത എ എസ്
നസീമ. എ (JSITC) ആശ കെ അയ്യപ്തൻ
മഞ്ജു.എം (മലയാളം) സ്മിത ഹരിദാസ്
ഷീന (മലയാളം) ജയശ്രീ ജെ എസ്
സരിതാബഷീർ (ഇംഗ്ലീഷ്) സിനി എ
രേഷ്‌മ (ഹിന്ദി) ജയ ആർ
ഇ. ആരിഫ് (സോഷ്യൽ സ്ററഡീസ്) ദീപ എ ഡി
സുനീഷ് (സോഷ്യൽ സ്ററഡീസ്) മുബീനബീവി എസ്
എ.ഷാജി (ഭൗതികശാസ്ത്രം) ദീപ ആർ
സുരേഷ് കുമാർ. ആർ (രസതന്ത്രം) ഐഷ എസ്
സീമ (ജീവശാസ്ത്രം) ജയശ്രീ കെ ആർ
ജ്യോതി (കണക്ക്) പ്രീജ കെ എ
നസീമ. എ (കണക്ക്) റസീനബീഗം ടി
നസീലാബീവി. എം (അറബിക്) ഗായത്രിദേവി വി എൽ
സോഫിദാബീവി. എ(കായികം) രതീദേവി എൽ

അനദ്ധ്യാപകർ

ജുബൈർ (എൽ.ഡി.ക്ലാർക് )
ലിൻസി നോബിൾ)
കവിത (എൽ.ജി.എസ്)

മികവുകൾ

സ്‌കൂൾ ലോഗോ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1990 -97 യു. നൂർ മുഹമ്മദ്
1997 - 2005 വസുന്ദരാദേവി
2005 - 2008 പത്മകുമാരിയമ്മ
2009 - 2010 രവികുമാർ വി.എം
2010 - 2014 ഡി. ഗീതകുമാരി
2014 - 2016 ബി. വിജയകുമാരി
2016 - 2018 ഉഷാദേവി അന്തർജ്ജനം
2018- റജീനബീഗം.എം.എ

വഴികാട്ടി

{{#multimaps: 8.824310930586286, 76.80736387134772| zoom=10 }}