കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിലെ മണങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ടെക്നിക്കൽ ഹൈസ്കൂൾ
ചരിത്രം
പ്രമാണം:ഗവ.ടി.എച്ച്,എസ്സ്.കാഞ്ഞിരപ്പളളി-ചരിത്രം.odt
1984 ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ കെ. കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി ശ്രീ ടി, എം ജേക്കബ്, ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ, എം മാണി എന്നിവർ ആയിരിക്കെ തൊഴിലധിഷ്ഠ്ത വിദ്യാഭ്യാസം സ്കൂൾതലം മുതൽ എന്ന ആശയം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി സാങ്കേതിക വിദയാഭ്യാസ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പളളിയിൽ ജൂനിയർ ടെക്നിക്കഹൈസ്കൂൾ അനുവദിക്കുകയുണ്ടായി. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odtപ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt
കാഞ്ഞിരപ്പളളി ടൗണിൽ നിന്നുംഎരുമേലി റൂട്ടിൽ ദേശീയപാതയോരത്ത് ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഏഴാം ക്ലാസ്സ് വിജയിച്ചകുട്ടികളെ പ്രവേശനപരീക്ഷ മുഖാന്തതം എട്ടിലേയ്ക് പ്രവേനം നൽകി വരുന്നു. 60 കുട്ടികൾക്കാണ് ഓരോ വർഷവും പ്രവേശനം നൽകുന്നാലത്. കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
രക്ഷാക൪ത്താക്കൾ വിദ്യാ൪ത്ഥിൾ എന്നി വ൪ക്കായി സ്കൂൾ മേലധികാരിയുടെ നേതൃത്വത്തിൽ അഡ്മിഷൻ ഹെൽപ് ഡസ്ക്ക് പ്രവർത്തിച്ചു വരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖല, തൊഴിൽ സാദ്ധ്യയത ഇവയിൽ ആവശ്യയമായ മാ൪ഗ്ഗ നി൪ദ്ദേശങ്ങൾ വിദ്യാ൪ത്യഥി കൾക്ക് നൽകുന്നനതിനു൦ ഈ വിദ്യാലയത്തിലെ അദ്ധ്യാപകരു൦ അനദ്ധ്യാപകരു൦ സദാ സന്നനദ്ധധരാണ്.
ക്ലബ്ബ് പ്രവർത്തനങ്ങൾപരിസ്ഥിതി ക്ലബ്ബ് അ൦ഗങ്ങങളുടെ മേൽനോട്ടടത്തിൽ മുഴുവൻ വിദ്യാ൪ത്ഥികളുടെയു൦ അദ്ഥധ്യാപക അനദ്ധ്യാപകരുടെയു൦ സഹകരണത്തോടെ പരിസ്തഥിതി ദിന൦, ശുചീകരണവാര൦ ഇവ ആചരികികുന്നു.
മാനേജ്മെന്റ്
കേരള സർക്കാ൪.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2015-Contg
Mathew Oommen
2010-2015
Anilkumar V J
2006-2010
E K Surendran
2003-2006
Ajimon C
2002-2003
A N Sukumaran
2001-2002
M Abubecker Kunju
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും12 കി മീ. മാറി മണങ്ങല്ലൂ൪ എന്ന സ്ഥലത്ത് ജുമാ മസ്സ്ജിദിനരികെ സ്ഥിതി ചെയ്യുന്നു.