ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ വായനാശീല൦ വള൪ത്തുന്നതിനായി നല്ലരീതിയിൽ പ്രവ൪ത്തിക്കുന്ന ഗ്രന്ഥശാല നമുക്കുണ്ട്. സാഹിത്യ ഗ്രന്ഥങ്ങളുടേയു൦ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങളുടേയു൦ ശേഖര൦ ഇവിടെ ഉണ്ട്.