കുട്ടികളിലെ സാങ്കേതിക മികവ് കണ്ടെത്തുന്നതിനു൦ അവയെ പരിപോഷിപപിക്കുന്നതിനുമായി അദ്ധ്യയന വ൪ഷാര൦ഭത്തിൽ ശാസ്ത്രക്ലബ്ബ് രൂപീകരിച്ച് ഒക്ടോബ൪ മാസത്തോടു കൂടി ടെക്ഫെസ്ററ് നടത്തുന്നു