മറ്റക്കര എച്ച്.എസ്.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മറ്റക്കര എച്ച്.എസ്.എസ് | |
---|---|
വിലാസം | |
മറ്റക്കര മറ്റക്കര പി.ഒ. , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0481 2542204 |
ഇമെയിൽ | mattakkarahsmattakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33087 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05135 |
യുഡൈസ് കോഡ് | 32100800110 |
വിക്കിഡാറ്റ | Q87660257 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 525 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 99 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത്കുമാർ കെ |
പ്രധാന അദ്ധ്യാപകൻ | ഹരികൃഷ്ണൻ പി |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് എം.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിതാ അജി |
അവസാനം തിരുത്തിയത് | |
30-01-2022 | 33087 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റക്കര ഹയർസെക്കണ്ടറി സ്ക്കൂൾ. മറ്റക്കര എച്ച്.എസ്.എസ്,മറ്റക്കര എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ,. 2014-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.കെ.അയ്യപ്പൻ നായർ ആയിരുന്നു.ശ്രീ.വി.എൻ.രാഘവൽ പിള്ള(കരയോഗം പ്രസിഡൻറ്) ശ്രീ.വി.ആർ.ദാമോദരൻ നായർ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങൾ വിസ്മരിക്കാവുന്നതല്ല.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
ഭൂപ്രകൃതി
മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാൽ നമ്മുടെ സ്ക്കൂൾ ഇടനാട് വിഭാഗത്തിൻ പെടുന്നു. കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, അകലക്കുന്നം പഞ്ചായത്തിൽ അയർക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവർണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയർത്തി നിൽക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങൾ! ഇടതൂർന്നു വളരുന്ന റബർ മരങ്ങൾ! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സേഫ്റ്റി ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്,
- ഐ.ടി. ക്ലബ്
- വർക്ക് എക്സ്പീരിയൻസ് ലാബ്
- ഹെൽത്ത് ക്ലബ്
- നേച്ചർ ക്ലബ്
- റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
- എക്കോ & എനർജി ക്ലബ്. ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്
- ആഴ്ചയിൽ ഒരു ദിവസം കരാട്ടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു
- നേർക്കാഴ്ച
മാനേജ്മെന്റ്
N.S.S കരയോഗം No.151 , മറ്റക്കര
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വിരമിക്കൽ |
---|---|---|
1 | രാമകൃഷ്ണ പണിക്കർ | ഡിസംബർ 1957 |
2 | ഭാനുമതി അമ്മ പി | മാർച്ച് 1957 |
3 | പരമേശ്വരൻ നായർ കെ എൻ | നവംബർ 1957 |
4 | സത്യാഭാമ വി ആർ | ഒക്ടോബർ 1963 |
5 | അയ്യപ്പൻ നായർ ടി കെ | ഏപ്രിൽ 1990 |
6 | ജയശ്രീ ബി | മെയ് 2002 |
7 | ബേബി കെ ടി | മാർച്ച് 2005 |
8 | ജോൺ പി ടി | മാർച്ച് 2007 |
9 | മോഹനൻ നായർ | മാർച്ച്- 2010 |
10 | സുമാദേവി | ആഗസ്റ്റ് 2010 |
11 | വി ആർ ശാന്താകുമാരി | ഏപ്രിൽ 2018 |
12 | രഘുരാജൻ നായർ വി സി | സെപ്റ്റംബർ 2018 |
13 | സജീവ് സി എൻ | മെയ് 2020 |
14 | ഹരികൃഷ്ണൻ പി ( ഇൻ ചാർജ് ) | ഡിസംബർ 2021 |
15 | ധന്യ വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ
-
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ-1
-
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ-2
-
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ-3
പ്രവർത്തനങ്ങൾ 2017-18
-
2017 sslc batch
-
2017 June 1
-
2017 June 5
-
വായനാദിനാചരണം
-
വായനാദിനാചരണം
-
വായനാദിനാചരണം
-
വായനാദിനാചരണം വാ൪ത്ത
-
Master Plan
-
Hi Tech Class Room
പ്രവർത്തനങ്ങൾ 2018-19
-
2018 June 5
-
International Day of Yoga 2018
ലിറ്റിൽകൈറ്റ്സ്
-
Little kites Memnbers
-
Little kites Memnbers ID Card Distribution Headmaster Sri.C N Sajeev
പ്രവർത്തനങ്ങൾ 2019-2020
ഓണം
-
പൂക്കളം
-
പൂക്കളം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
വഴികാട്ടി
{{#multimaps:9.646189 ,76.642945| width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33087
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ