സഹായം Reading Problems? Click here


മറ്റക്കര എച്ച്.എസ്സ്,

Schoolwiki സംരംഭത്തിൽ നിന്ന്
(33087 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറ്റക്കര എച്ച്.എസ്സ്,
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1954
സ്കൂൾ കോഡ് 33087
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
5135
സ്ഥലം മറ്റക്കര
സ്കൂൾ വിലാസം മറ്റക്കര പി.ഒ,
കോട്ടയം
പിൻ കോഡ് 686564
സ്കൂൾ ഫോൺ 04812542204
സ്കൂൾ ഇമെയിൽ mattakkarahsmattakkara@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കൊഴുവനാൽ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി.,ഹൈസ്കൂൾ ,എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 272
പെൺ കുട്ടികളുടെ എണ്ണം 251
വിദ്യാർത്ഥികളുടെ എണ്ണം 523
അദ്ധ്യാപകരുടെ എണ്ണം 35
പ്രിൻസിപ്പൽ സജീവ് സി എ൯
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സജീവ് സി എ൯
പി.ടി.ഏ. പ്രസിഡണ്ട് പ്രകാശ് എം ആ൪
03/ 09/ 2019 ന് 33087
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റക്കര ഹയർസെക്കണ്ടറി സ്ക്കൂൾ. ‍മറ്റക്കര എച്ച്.എസ്.എസ്,മറ്റക്കര എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ,. 2014-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.കെ.അയ്യപ്പൻ നായർ ആയിരുന്നു.ശ്രീ.വി.എൻ.രാഘവൽ പിള്ള(കരയോഗം പ്രസിഡൻറ്) ശ്രീ.വി.ആർ.ദാമോദരൻ നായർ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങൾ വിസ്മരിക്കാവുന്നതല്ല.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

ഭൂപ്രകൃതി

മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാൽ നമ്മുടെ സ്ക്കൂൾ ഇടനാട് വിഭാഗത്തിൻ പെടുന്നു. കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, അകലക്കുന്നം പഞ്ചായത്തിൽ അയർക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവർണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയർത്തി നിൽക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങൾ! ഇടതൂർന്നു വളരുന്ന റബർ മരങ്ങൾ! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

 • റെഡ്ക്രോസ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • റോഡ് സേഫ്റ്റി ക്ലബ്
 • സയൻസ് ക്ലബ്
 • ഗണിത ക്ലബ്
 • സോഷ്യൽ സയൻസ് ക്ലബ്,
 • ഐ.ടി. ക്ലബ്
 • വർക്ക് എക്സ്പീരിയൻസ് ലാബ്
 • ഹെൽത്ത് ക്ലബ്
 • നേച്ചർ ക്ലബ്
 • റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
 • എക്കോ & എനർജി ക്ലബ്. ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്
 • ആഴ്ചയിൽ ഒരു ദിവസം കരാട്ടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു


മാനേജ്മെന്റ്

N.S.S കരയോഗം No.151 , മറ്റക്കര

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ

പ്രവർത്തനങ്ങൾ 2017-18

പ്രവർത്തനങ്ങൾ 2018-19

ലിറ്റിൽകൈറ്റ്സ്

പ്രവർത്തനങ്ങൾ 2019-2020

ഓണം

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=മറ്റക്കര_എച്ച്.എസ്സ്,&oldid=659547" എന്ന താളിൽനിന്നു ശേഖരിച്ചത്