ജി.എച്ച്.എസ്.എസ്. വാഴക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:41, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. വാഴക്കാട്
പ്രമാണം:GHSS VKD
G H S S VAZHAKKAD ss club
വിലാസം
വാഴക്കാട്

ജി എച് എസ് എസ് വാഴക്കാട്‌
,
വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0483 2724464
ഇമെയിൽghssvkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്18004 (സമേതം)
എച്ച് എസ് എസ് കോഡ്11013
യുഡൈസ് കോഡ്32050200323
വിക്കിഡാറ്റQ64564668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴക്കാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ798
പെൺകുട്ടികൾ778
ഹയർസെക്കന്ററി
ആൺകുട്ടികൾ365
പെൺകുട്ടികൾ685
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ഹമീദ് പി
പ്രധാന അദ്ധ്യാപകൻമുരളീധരൻ പി
പി.ടി.എ. പ്രസിഡണ്ട്മലയിൽ അബ്ദുറഹിമാൻ
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ മുക്കോളി
അവസാനം തിരുത്തിയത്
15-01-2022Ghssvkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വാഴക്കാട് പഞ്ചായത്തി

NEW HIGH SCHOOL BUILDING

ചരിത്രം

== ഭൗതികസൗകര്യങ്ങൾ == 3ഏക്കരിലായി വ്യാപിചുകിടക്കുന്നതാണ്

സ്ഥാപിതം 1957 JUNE ഒന്നാം തിയ്യതി .

മലപ്പ‍ുറത്തിനും കോഴിക്കോട് ജില്ലകൾക്കും ഇടയിൽ ചാലിയാറിൻറ തീരത്ത് .

മാവൂർ ഗ്വാളിയോറയോൻസ് സമര ചരിത്രങ്ങള്ൽ ഊറ്റം കൊള്ളുന്ന നാട്

പ്രമാണം:18004-mlp-dp-2019-1.png

കൃഷി ഉപജീവന മാർഗ്ഗമാക്കി മാറ്റിയ ജനത കാൽ പന്തുകളിക്കും, വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനം നൽകിയ തലമുറ

School code: 18004

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജി.എച്ച്.എസ്.എസ്. വാഴക്കാട്/സ്കൗട്ട് & ഗൈഡ്സ്.
  • ജി.എച്ച്.എസ്.എസ്. വാഴക്കാട്/എൻ.സി.സി.
  • [[{PAGENAME}}/ജി.എച്ച്.എസ്.എസ്. വാഴക്കാട് ഗ്രന്ഥശാല]]
  • ജി.എച്ച്.എസ്.എസ്. വാഴക്കാട്/ക്ലാസ് മാഗസിൻ.
  • ജി.എച്ച്.എസ്.എസ്. വാഴക്കാട് സോഷ്യൽ സയൻസ് ക്ലബ്
  • ജി.എച്ച്.എസ്.എസ്. വാഴക്കാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജി.എച്ച്.എസ്.എസ്. വാഴക്കാട്/സയന്സ് ക്ലബ്ബ്
  • ജി.എച്ച്. എസ് .എസ് വാഴക്കാട് സോഷ്യൽ സയൻസ് ക്ലബ്
    SPC DRILL
    SPC
    സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്കൂളിൽ സാമൂഹ്യ ശാസത്ര ക്ലബ് പ്രവർത്തിക്കുന്നത്.പoനം ക്ലാസ്സ് റൂമിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാതെ പൊതു സമൂഹത്തിനു ഗുണകരമായ പ്രവർത്തങ്ങളിൽ ഏർപ്പെടാനും കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിക്കാനും ക്ലബ് പ്രവർത്തനം ഊന്നൽ നൽകുന്നു. സാമൂഹ്യ ശാസ്ത്രമേളകളിൽ സ്കൂളിൻ്റെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.20l9 -20 വർഷത്തിൽ സാമുഹൃശാസത്ര മേളയിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കോ വിഡ് പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി ക്ലബിൻ്റെ പ്രവർത്തനം സജീവമായി മുന്നോട്ടു കൊണ്ടുപോവാൻ സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും കുട്ടികളിൽ ദേശ സ്നേ ഹവും സാമൂഹ്യബോധവും വളർത്തിയെടുക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്ലബിൻ്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾ .... 9-07-21 ന് ക്ലബിൻ്റെ ഔദ്യോഗിക രൂപീകരണം ക്ലബ് കൺവീനർ പ്രീതി ടീച്ചറുടെ അധ്യക്ഷതയിൽ online ആയി നടന്നു.220 കുട്ടികൾ ക്ലബിൽ അംഗങ്ങളായി. 14-07-21 ന് ക്ലബിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ചലചിത്ര പ്രവർത്തകൻ ശ്രീ ബന്ന ചേന്ദമംഗലൂർ നിർവ്വഹിച്ചു. July - 5 പരിസ്ഥിതി ദിനം - പരിസ്ഥിതി ബോധവത്ക്കരണം കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഒരു തൈ നടാം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. July-11 ലോക ജനസംഖ്യാ ദിനം. -വിദ്യാർത്ഥികൾക്കായി പ്രസംഗം, കൊളാഷ് രചന' ജനസംഖ്യാ മര നിർമ്മിതി എന്നീ മത്സരങ്ങൾ നടത്തി. പ്രസംഗ മത്സരത്തിൽ അഫ്സിന-0, കദീജ നിഹ്ല 9 Jഎന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ജനസംഖ്യാ മര നിർമ്മിതി - കദീജനിഹ്ല 9 J Jasmina 8F കൊളാഷ് നിർമ്മാണം :-Dilna c 9G Smrithika sudheesh 8I എന്നിവർ വിജയികളായി. August -6 August-9 ഹിരോഷിമാ നാഗസാക്കി ' ദിനം, :- യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം ,സlഡാക്കോ കൊക്ക് നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു Alan C 9H,Abhiram P. 9A, Dilsha T 8A ,Minha P 8J എന്നിവർ വിജയികളായി. ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് ക്വിറ്റ് ഇന്ത്യാ സമരവും കേരളവും എന്ന വിഷയത്തെ ആസ്ദമാക്കി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. Diya Salam - 9 H, Abdulla 9 G എന്നിവർ വിജയികളായി. August-15-സ്വാതന്ത്ര്യ ദിനം :- സ്വാതന്ത്ര്യത്തിൻ്റെ 'അമൃതമഹോത്സവം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് 'ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരം, സ്വാതന്ത്ര്യ ദിനപതിപ്പ് എന്നിവ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ sayed Nouf Ahammed 10 Lഒന്നാം സ്ഥാനവും shabna kp 8M രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ജില്ലാ സാമൂഹ്യ ശാസത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചരിത്രരചനാ മത്സരം( വിഷയം' - തവനൂർ :- കെ. കേളപ്പൻ്റെ സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളിൽ ഒന്ന്, തിരുന്നാവായ:- ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത സ്ഥലം) സകൂൾ തലത്തിൽ നടത്തി. കൊണ്ടോട്ടി ബി ആർ സിയുടെ നേതൃത്വത്തിൽ ശാസ്ത്രരംഗത്തിൻ്റെ ഭാഗമായും പ്രാദേശിക ചരിത്രരചനാ മത്സരം സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. ഒക്ടോബർ - 2 - ഗാന്ധിജയന്തി :- വിദ്യാർത്ഥികൾക്കായി ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ ചാർട്ട് പ്രദർശനം സംഘടിപ്പിച്ചു. നവംബർ - 1 കേരള പിറവി ദിനം :- വിദ്യാർത്ഥികൾക്കായി വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു. Huda 9L,Naja Fathima 9J എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ക്ലബിൻ്റെ തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957 - 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05 ജലീൽ
2005 - 08 സ്‍നേഹലത
2009 - 10 ഗോപാലകൃഷ്‍ണൻ
2011 - 12 ജോസഫ്
2013- 2014 മൊയ്തീൻ ക‍ുട്ടി
2015 - 2016 പ്രഭാകരൻ ടി പി
2017 - 2017 പോക്കർ
2017-2019 പ്രഭാകരൻ പി ടി
2019 - 21 സതീഷ് ബാബു വി കെ
2021- മുരളീധരൻ പി
FARSANA ALI
FARSANA ALI


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഇ.ടി.മുഹമ്മദ് ബഷീർ |-Mohammed Basheer, Member of the Lok Sabha

E T MUHAMMED BASHEER
E T MUAHAAMMED BASHEER

E. T. Mohammed Basheer is an Indian politician and social worker who serves as the Member of Parliament from Ponnani Parliament Constituency of the Indian state Kerala. Basheer was first elected to Kerala Legislative Assembly in 1985. He served as the Kerala state Education Minister under K. Karunakaran, A. K. Born: 1 July 1946 (age 75 years), Malappuram, Party: Indian Union Muslim League. Office: Member of the Lok Sabha since 2009, Graduation date: 1964

E T MUHAMMED BASHEER
E T MUAHAAMMED BASHEER
ELAMARAM KAREEM
ELAMARAM KAREEM

2. ELAMARAM KAREEM -മുൻ തൊഴിൽ മന്ത്രി. Elamaram Kareem (born 1 July 1953) is an Indian politician, trade unionist, and a member of Communist Party of India (Marxist).


3. FARSANA ALI - പ്രശസ്ത എഴുത്തുകാരി മലപ്പുറത്ത് ജനിച്ച് ചൈനയിൽ ജീവിക്കുന്ന ഫർസാന ആദ്യമായി ചൈനയിലെ സാധാരണ മനുഷ്യരുടെ മനസ്സ് മലയാളത്തിലേക്. കടലാസിൽ എഴുതു രീതി തന്നെയാണ് ഫർസാനയ്ക്ക് ഇപ്പോഴും പ്രിയം. പലവട്ടം കഥ വെട്ടിത്തിരുത്തി.ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കഥയെഴുതണം എന്ന ലക്ഷ്യത്തോടെ ഫർസാന ആദ്യമായി കടലാസും പേനയും എടുത്തത്.


4. MUHAMMED BASHEER SANTHOSH TROPHY PLAYER

N A RAHMAN
N A RAHMAN


5. UNAISE - STATE LEVEL ATHLET


6. K A RAHMAN - ചാലിയാർ സമര നായകൻ


7. N A RAHMAN - പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ. Kavungal Amakkode Abdurahman (K. A. Rahman) (born 1 January 1940 – 11 January 1999), popularly known as Adhrehyaka or simply Adreyi, was the founder leader of the Chaliyar agitation in Kerala.


8, SURENDRAN VAZHAKKAD - FIILIM DIRECTOR


9 . DR. A.K. ABDUL GAFOOR, AGED 52 YEARS, (ASSOCIATE PROFESSOR OF PHYSICS, GOVERNMENT ARTS AND SCIENCE COLLEGE, KOZHIKODE - 18) AMBALAKANDY HOUSE, CHERUVAYOOR P.O., (VIA) VAZHAKKAD, MALAPPURAM DISTRICT, PIN: 673 645.


വഴികാട്ടി

{{#Multimaps: 11.2477, 75.9666| width=600px | zoom=16 }}

  • എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ വാഴക്കാട് സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് 25 കി.മി. അകലം
  • കൊണ്ടോട്ടിയിൽ നിന്ന് 18 കി.മി. അകലം

|} |} <<googlemap version="0.9" lat="11.253669" lon="75.951405" zoom="13" width="350" height="350" selector="no" controls="none"> </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.