ഗവ.എച്ച് .എസ്.എസ്.പാലയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.പാലയാട് | |
---|---|
പ്രമാണം:100 2312.JPG | |
വിലാസം | |
പാലയാട് പാലയാട് പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0490 234550 |
ഇമെയിൽ | ghsspalayad3@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14012 (സമേതം) |
എച്ച് എസ് എസ് കോഡ് | 13010 |
യുഡൈസ് കോഡ് | 32020300315 |
വിക്കിഡാറ്റ | Q2111212121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 129 |
ആകെ വിദ്യാർത്ഥികൾ | 774 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 262 |
പെൺകുട്ടികൾ | 229 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജിത്ത് പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | N A |
പ്രധാന അദ്ധ്യാപിക | സുരഭിലകുമാരി പി കെ |
പി.ടി.എ. പ്രസിഡണ്ട് | വിജേഷ് എ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ എം |
അവസാനം തിരുത്തിയത് | |
11-01-2022 | MT 1260 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു
ചരിത്രം
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്കൂൾ മെയിൽ
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
വിമുക്തി ക്ലബ്
ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 2012-131905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | കെ. |
1942 - 51 | ജോ |
1951 - 55 | ക്രി |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏ |
1961 - 72 | ജെ.ഡ |
1972 - 83 | കെ |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. |
1989 - 90 | എ.പി. |
1990 - 92 | SREEDHARAN |
1992-01 | സു |
2001 - 02 | ജെ |
2006-08 | SUMA |
2008-09 | RAJAN |
2009 - | PREMAN.K |
2011 - 12 | ശിവദാസ് K K |
2013-14 | സനകൻ പി പി |
2014-15 | വിനേഷ് കല്ലി |
2015-16 | ഗീത പി കെ |
2016-17 | ഗീത വെള്ളുവക്കണ്ടി |
2018- | സുരഭിലകുമാരി പി കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.785942526067068, 75.46539736789147| width=800px | zoom=17 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14012
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ