ഗവ.എച്ച്. എസ്. അഷ്ടമുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്. എസ്. അഷ്ടമുടി | |
---|---|
വിലാസം | |
അഷ്ടമുടി അഷ്ടമുടി , അഷ്ടമുടി പി.ഒ. , 691602 , കൊല്ലം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0474 2700793 |
ഇമെയിൽ | 41055kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41055 (സമേതം) |
എച്ച് എസ് എസ് കോഡ് | 02103 |
യുഡൈസ് കോഡ് | 32130600201 |
വിക്കിഡാറ്റ | Q105814077 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരുവപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 568 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 108 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പോൾ എ |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഷുക്കൂർ എം |
പി.ടി.എ. പ്രസിഡണ്ട് | നൗഷർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന |
അവസാനം തിരുത്തിയത് | |
07-01-2022 | 41055hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ അഷ്ടമുടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
എന്റെ വിദ്യലയം എകദേശം 120 വർഷമായി തുടങിയിട്ട് .കൂടുതൽ വായിക്കുക
ഭൗതീക സൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
4 ഹരിത സേന
9.സ്കൂളിൽ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇൽ നടന്നു.ഔഷധസസ്യ പ്രദർശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിർമ്മിക്കൽ എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൌൺസലിങ് ക്ലാസ്സുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക , മേരി ദാസൻ സാർ, സബീദ ബീവി ടീച്ചർ, സുശീല ടീച്ചർ, ലളിത ടീച്ചർ, രാജേന്ദ്രൻ സാർ (D D),ശ്രീകുമാർ സാർ
അധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ ബിഷപ്പ് ജെറോം, നാസറുദീൻ വക്കീത്‍ , Dr.ഷാജി,
വഴികാട്ടി
അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടി വീര ഭദ്രക്ഷേത്രത്തിലേക്കുള്ള വഴി ഗവണ്മെന്റ് എച്ച എസ് അഷ്ടമുടി സ്കൂൾ സ്ഥിതി ചെയ്യുന്നു 2017 അധ്യയന വർഷത്തിൽ ഇക്കോ ക്ലബ് ,വിദ്യ രംഗം ,മാത്‍സ് ക്ലബ്, എസ് എസ് ക്ലബ്, ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ഉൽഘാടനം നടന്നു. ഹെൽത്ത് ക്ലബ്ബിന്റെ അഭിമുക്യ ത്തിൽ യോഗ ക്ലാസ് നടത്തപ്പെട്ടു {{#multimaps:8.95668,76.59831 | zoom=18 }}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41055
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ