സഹായം Reading Problems? Click here


ഗവ.എച്ച്. എസ്. അഷ്ടമുടി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്. എസ്. അഷ്ടമുടി
സ്കൂൾ ചിത്രം
സ്ഥാപിതം 03-04-1890
സ്കൂൾ കോഡ് 41055
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം അഷ്‍മുടി,
കൊല്ലം
പിൻ കോഡ് 691602
സ്കൂൾ ഫോൺ 04742700793
സ്കൂൾ ഇമെയിൽ 41055kollam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കൊല്ലം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രീപ്രൈമറി ,
എച്ച്.എസ്
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 130
പെൺ കുട്ടികളുടെ എണ്ണം 119
വിദ്യാർത്ഥികളുടെ എണ്ണം 257
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ പോൾ. എ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീകുമാർ. ടി
പി.ടി.ഏ. പ്രസിഡണ്ട് നൗഷർ
02/ 11/ 2018 ന് Kannans
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

എന്റെ വിദ്യലയം എകദേശം 120 വർഷമായി തുടങിയിട്ട് . പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയത്തിത്‍ ഒന്നാണിത്. ഒരു UP വിദ്യലയമായി കപ്പിക്കട പുരയിടത്തിലാണ് വിദ്യലയത്തിന്റെ അരംഭം.കണ്ണേച്ചഴികത്ത് മാത്തൻ യോഹന്നാനും വൈദൃശാലയിത്‍ പത്മനാഭപിള്ളയും മുൻകയ്യെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഹരിപ്പാട്ടുക്കാരി അച്ചാമയായിരുന്നു ആദൃത്തെ H.M.മുൻ കൊല്ലം ബിഷപ്പ് ജെറോം ഈ സ്കൂളിലെ വിദാറ്‍ത്ഥിയാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 ശാസ്ത്ര ക്ളബ്ബ്

2 ഊർജ്ജ സംരക്ഷണ ക്ളബ്ബ്

3 വിദ്യാരംഗം കലാ സാഹിത്യ വേദി

4 ഹരിത സേന

5 ഗണിത ക്ളബ്ബ്

6 ഐ.ടി. ക്ളബ്ബ്

7 സോഷ്യൽ സയൻസ് ക്ളബ്ബ്

8 ഇംഗ്ലീഷ് ക്ളബ്ബ്

9 ഹിന്ദി ക്ലബ്

9.സ്കൂളിൽ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇൽ നടന്നു.ഔഷധസസ്യ പ്രദർശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിർമ്മിക്കൽ എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൌൺസലിങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക , മേരി ദാസൻ സാർ, സബീദ ബീവി ടീച്ചർ, സുശീല ടീച്ചർ, ലളിത ടീച്ചർ, രാജേന്ദ്രൻ സാർ (D D),

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ ബിഷപ്പ് ജെറോം, നാസറുദീൻ വക്കീത്‍ , Dr.ഷാജി,

വഴികാട്ടി

അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടി വീര ഭദ്രക്ഷേത്രത്തിലേക്കുള്ള വഴി ഗവണ്മെന്റ് എച്ച എസ് അഷ്ടമുടി സ്കൂൾ സ്ഥിതി ചെയ്യുന്നു 2017 അധ്യയന വർഷത്തിൽ ഇക്കോ ക്ലബ് ,വിദ്യ രംഗം ,മാത്‍സ് ക്ലബ്, എസ് എസ് ക്ലബ്, ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ഉൽഘാടനം നടന്നു. ഹെൽത്ത് ക്ലബ്ബിന്റെ അഭിമുക്യ ത്തിൽ യോഗ ക്ലാസ് നടത്തപ്പെട്ടു

Loading map...


"https://schoolwiki.in/index.php?title=ഗവ.എച്ച്._എസ്._അഷ്ടമുടി&oldid=558864" എന്ന താളിൽനിന്നു ശേഖരിച്ചത്