ഗവ. എച്ച് എസ് നെല്ലാറച്ചാൽ
ദൃശ്യരൂപം
നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടും ചെയ്തു .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് നെല്ലാറച്ചാൽ | |
|---|---|
| വിലാസം | |
നെല്ലാറച്ചാൽ നെല്ലാറച്ചാൽ പി.ഒ. , 673593 , വയനാട് ജില്ല | |
| സ്ഥാപിതം | 1891 |
| വിവരങ്ങൾ | |
| ഫോൺ | 04936 261111 |
| ഇമെയിൽ | hmghsnellarachal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15079 (സമേതം) |
| യുഡൈസ് കോഡ് | 32030201614 |
| വിക്കിഡാറ്റ | Q64522836 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 214 |
| പെൺകുട്ടികൾ | 210 |
| ആകെ വിദ്യാർത്ഥികൾ | 424 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈലജ എ ജി |
| പി.ടി.എ. പ്രസിഡണ്ട് | സെനു ടി ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Jas88 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.739672, 76.073416 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15079
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ