ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് പങ്ങാരപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പങ്ങാരപ്പിള്ളി
വിലാസം
പങ്ങാരപ്പിള്ളി

എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി,പങ്ങാരപ്പിള്ളി(പി.ഒ),ചേലക്കര,തൃശൂർ ജില്ല
,
680586
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺഇല്ല
ഇമെയിൽalpspangarappilly24641@gmail.com
കോഡുകൾ
സ്കൂൾ കോഡ്24641 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ ജില്ല
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ.എ
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വാസുണ്ണി നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,കൃഷ്ണനുണ്ണി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാമകൃഷ്ണൻ - ബാങ്ക് മാനേജർ /, ടി എ ൻ ദാമോദരനുണ്ണി -അദ്ധ്യാപകൻ /, ഗീത എ - അദ്ധ്യാപിക , സുധ എ - പ്രധാന അദ്ധ്യാപിക -എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി/ ശോഭ എ-അദ്ധ്യാപിക / റഷീദ് മാസ്റ്റർ / ആരതി മേനോൻ -ഡോക്ടർ /ഐശ്വര്യ എഞ്ചിനീയർ മനോജ് - പോലീസ് etc

നേട്ടങ്ങൾ .അവാർഡുകൾ.

2014 ഇൽ മലയാള മനോരമയുടെ നല്ല പാഠം പരിപാടിയിൽ എ+ഉം ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി . പഴയന്നൂർ ബി ആർ സിയുടെ അക്ഷര ജ്യോതിസ്സ് പരിപാടിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2015 -16 വർഷത്തിൽ മെട്രിക് മേളക്ക് ഒന്നാം സ്ഥാനം നേടുകയുണ്ടായി .

വഴികാട്ടി