ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 1 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghspambanar (സംവാദം | സംഭാവനകൾ) (Ghspambanar എന്ന ഉപയോക്താവ് ജി. എച്ച്.എസ്. പാമ്പനാർ എന്ന താൾ ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ എന്നാക്കി മാറ...)
ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ
വിലാസം
പാമ്പനാർ

685531
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04869232135
ഇമെയിൽghspambanar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , തമിഴ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം രമേശ്
അവസാനം തിരുത്തിയത്
01-02-2019Ghspambanar
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാമ്പനാർ ഗവ.ഹൈ സ്കൂൾ. പാമ്പനാർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1956- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി ഉയർത്തി.

ചരിത്രം

1956 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2011-ൽ വിദ്യാലയത്തിലെ ഹൈ സ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിനും പ്രൈമറിക്കും രണ്ട് വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയര് റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഓണപതിപ്പ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956- 2011 ലഭ്യമല്ല‍
2011- 2014 ശ്രീ എഡ്വിൻ ഡാനിയേൽ
2015 ശ്രീ എം രമേശ് ( തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലഭ്യ് മ ലല

വഴികാട്ടി

<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ചിത്റശാല

|http://schoolwiki.in/GHS PAMBANAR


"https://schoolwiki.in/index.php?title=ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ&oldid=595278" എന്ന താളിൽനിന്ന് ശേഖരിച്ചത്