ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
04:12, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ
വിലാസം
ഉടുമ്പന്നൂർ

685 595
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 04 - 1981
വിവരങ്ങൾ
ഫോൺ04862 272191
ഇമെയിൽ29048sghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജൻ ജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




== പാഠ്യേതര പ്രവർത്തനങ്ങൾ == വിദരംഗം

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ജെ. ആർ. സി.

മാനേജ്മെന്റ്

കോതമംഗലം കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ. ഫാ സ്റ‌റാൻലികുന്നേൽ ആണ്കോർപ്പറേറ‌റ് സെക്രട്ടറി ലോക്കൽ മാനേജർ മാത്യു ആരോലിൽചാലിൽ പ്രധാനാധ്യാപകനായി ഷാജൻ ജോസഫും സേവനം അനുഷഠിക്കുന്നു

ചരിത്രം

ഉടുമ്പന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സെൻറ് ജോർജ്ജിൻറെ നാമധേയത്തിലാണ്. 1981 ലാണ് ഇത് സ്ഥാപിതമായത്. കോതമംഗലം കോർപ്പറേറ്റിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. നല്ലവരായ നാട്ടുകാരുടേയും കോതമംഗലം രൂപതയുടേയും ശ്രമഫലമായി ഉയർന്നു വന്ന ഈ വിദ്യാലയം നാടിന്റെ ആഭിമാന സ്തംഭമായി ഇന്നും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളും യു. പി. സ്കൂളിന് മറ്റൊരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വഴികാട്ടി

<googlemap version="0.9" lat="9.936388" lon="76.828079" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.903921, 76.817093 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.