}

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
വിലാസം
പ്ലാവൂർ

695572
,
തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04712290670
ഇമെയിൽitplavoor@yahoo.in
കോഡുകൾ
സ്കൂൾ കോഡ്44068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻപുഷ്പലത.ഡി
അവസാനം തിരുത്തിയത്
07-09-201844068
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കാട്ടാക്കടയ്യൂ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ.. പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. 1 948 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കർമ്മോത്സുകരായ പി.റ്റി.എ. യുടെയും പ്രവർത്തന ഫലമായി ഉന്നത വിജയശതമാനം നിലനിർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും എൽ പി കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി , എൽ.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. LP,U P,H S,എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടറ് ലാബുകള്,സയന്സ് ലാബുകള്,വിശാലമായകളിസ്ഥലം'
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രങ്ങൾ

 
‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

യുവജനോത്സവം കായിക മൽസരങ്ങൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവർത്തി പരിചയ മേളകൾ.
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രങ്ങൾ

 
‍‍ഞങ്ങളുടെ

കലോൽസവം

സബ് ജില്ലാകലോൽസവത്തിലും ജില്ലാകലോൽസവത്തിലും മികച്ചവിജയം 2017 ൽ വാരി കൂട്ടി.2017 ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല കലോൽസവത്തിൽ ജീവൻ സന്ജയ്[std 10] ലളിതഗാന മത്സരത്തിൽ പ‍ങ്കെടുക്കാൻ യോഗ്യതനേടി.മുൻ വറ‍്‍‍‍‍ഷ‍‍ങ്‍‍‍ളിൽ സംസ്ധാനതലകലോൽസവത്തിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട‍്.

 
കലോൽസവം News 2017-18
 
State winner

Sub District Winners @ 17-18

 
Sub District winners 2017-18

സ്പോർസ്

കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ കായിക പഠനം മികച്ചരീതീയിൽ നടക്കുന്നു.2017 ലെ സംസ്ഥാന മത്സരത്തിൽ എട്ട് കുട്ടികൾ പങ്കെടുത്തു. അതിൽ മൂന്നു കുട്ടികൾ നാഷണൽ മീറ്റിൽ ഗുസ്തി മത്സരത്തിൽ പങ്കെടുത്തു.

 
‍‍Sports news

എസ്.പി.സി

2013-14 വർഷം SPC പദ്ധതി ആരംഭിച്ചു. സീനീയർ ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ വിദ്യാർത്ഥികൾക്കായി കായിക പരിശീലനം,യോഗ,പരേഡ്,സഹവാസ ക്യാമ്പുകൾ,,പഠന ക്യാമ്പുകൾ,പഠന യാത്രകൾ എന്നിവ സംഘടിപ്പിക്കുന്നു.എല്ലാ ബുധനാംചയും പരേഡ് ,പി.ടി,ഇൻ‍ഡോറ്‍‍ ക്ലാസ് എന്നിവ നൽകുന്നു.

 
SPC News 2017-18



== മാഗസിൻ==.

വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങളുടെ ഫലമായി ക്ലാസ് തലങ്ങളിൽമാഗസിനുകൾ സൃഷ്ടിക്കുന്നുണ്ട്. ഒാണാഘോഷത്തോടനുബന്ധിച്ച് ക്ളാസ് തല മാഗസിൻ മത്സരം സംഘടിപ്പിച്ചു. 2012-13അദ്ധ്യയന വർഷം സ്കൂൾ മാഗസിൻ ഉഷസ് പബ്ളിഷ് ചെയ്തു.

സ്കൂൾ പത്ര‍ം

2015-16 അദ്ധ്യ.ന വർഷം മുതൽ PLAVOOR SPEAKING എന്ന പേരിൽപത്ര‍ം പ്രസിദ്ധീകരിച്ചു വരുന്നു.

 
News Letter 2017-18


ക്ലബ്ബ് പ്രവർത്തനങ്ങൾ.

 
 

More club activities

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ -ചാൻബീവി, വസന്തകുമാരി, മെർസഇദസ്, ഗ്ലോറി,. എസ്,ശാമുവേൽ, കൃഷ്ണകുമാരി, ശാന്തകുമാരി, നിർമലൻ. പി,സദാനന്ദൻ ചെട്ടിയാർ, വിക്രമൻ.ബി, അബ്ദുൽ റഹ്മാൻ, ബേബി സ്റ്റെല്ല, പ്രീത.എൻ.ആർ, സോവറിൻ.എസ്.വൈ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആമചൽ കൃഷ്ണൻ.സുരേന്ദ്രൻ. മുരുകൻ കാട്ടാക്കട (ഡയറക്ടർ വിക്ടേഴ്സ് ചാനൽ, ,സഞീവ്. Dr രാജ്കമൽ. Dr പ്രസാദ്. സതി. ഐ.ബി.സതീഷ് MLA....

'പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം'

2017 feb.27ന് school assembly യിൽ green protocol നെ കുറിച്ച് ബോധവൽകരണം നൽകി.തുടർന്ന്പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍ഞചൊല്ലി..കാട്ടാക്കട ഗ്രാമ പ‍ഞ്ചായത്തു പ്രസിഡന്റ് ശ്ര‍ീമതി അജിതകുമാരി.chief guest Dr.ജയപ്രകാശ്,പി.ടി.എ ഭാരവാഹികൾ തുട ധാരാളം പേർ പ‍.ക്കെ്ുടുത്തു.

 
‍‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം Pledge

പ്രവേശനോത്സവം 2017-18

ജൂൺ 1 ഈ വർഷത്തെ പ്രവേശനോത്സവം ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ നെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്. ജൂൺ 5 പരിസ്ഥിതി ദിനം font color=blue> ജൂൺ 19 വായനാദിനം ജൂൺ 21

== എസ് എസ് എൽ സി  2017==

എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ വിദ്യാർത്ഥികൾ.

Noon Feeding

 
‍‍

സ്വാതന്ത്ര്യ ദിനാഘോഷം2017-18

Study Tour 2017-18

വിജ്ഞാനത്തോടൊപ്പം വിനോദവും- സർഗ്ഗവേള

എല്ലാ വെളളിയാഴ്ചകളിലും 1 മണിമുതൽ 2 മണിവരെ

ശിശുദിനാഘേഷം 2017-18

 
‍‍ശിശുദിനാഘേഷം

ഇരട്ട കുട്ടികളെ ആദരിക്കൽ

ക്രിസ്തുമസ് ആഘോ‍ഷം 2017-18

 
ക്രിസ്തുമസ് ആഘോ‍ഷം 2017-18

പെൺകുട്ടികളുടെ സാമൂഹിക സുരക്ഷയ്ക്കായി സംഘടിപ്പിക്കുന്ന കരാട്ടെ പരിശീലനം

 
‍‍
 
‍‍

അക്കാഡമാക് മാസ്റ്റർ പ്ളാൻ

മികവിൻെ നേർകാഴ്ചയായി മികവുത്സവം 2017-18

പ്രവേശനോത്സവം 2018-19

ജൂൺ 1 ഈ സ്കൂളിലെ പൂർവ്വ വിദ്യ‍ാർത്ഥിയായ എം ​എൽ എ എെ.ബി. സതീഷ് ഉത്ഘാടനം ചെയ്തു.

ഹൈടെക് പഠനം

 ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ സമഗ്ര(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.

പരിസ്ഥിതി ദിനം

കോഴികുഞ്ഞു വിതരണം

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. 

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'

വഴികാട്ടി

{{#multimaps: 8.4956351,77.102142| width=800px | zoom=16 }} Govt. HS Plavoor |



  • 'തിരുവനന്തപുരം ...........കാട്ടാക്കട.............പ്ളാവൂർ
  • തിരുവനന്തപുരംതു നിന്ന് 33കി.മി. അകലം'