ഗവ. എച്ച്. എസ്. തച്ചങ്ങാട്
| ഗവ. എച്ച്. എസ്. തച്ചങ്ങാട് | |
|---|---|
| വിലാസം | |
തച്ചങ്ങാട് 671318 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 05 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04672275800 |
| ഇമെയിൽ | ghsthachangad@gmail.com |
| വെബ്സൈറ്റ് | 12060ghsthachangad.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12060 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഭാരതി ഷേണായി എം |
| സ്കൂൾ ലീഡർ | നീതു.ടി |
| അവസാനം തിരുത്തിയത് | |
| 26-07-2018 | 12060 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ല വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
- 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
- പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
- 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- അസംബ്ലി ഹാൾ.
- സെമിനാർ ഹാൾ.
- ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ലെെബ്രറി & വായനാ മുറി
- ഉച്ച ഭക്ഷണ ശാല
കൂടുതൽ അറിയാൻ
മാനേജ്മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1954-1955 | വി.വി കൃഷ്ണൻ ഉദുമക്കാരൻ |
| 1955-1956 | പുളിമുറ്റം നാരായണ റാവു |
| 1956-1957 | ടി.കെ. കുഞ്ഞികൃഷ്ണൻ |
| 1957-1958 | പി.എ. ഖാദർ നീലേശ്വരം |
| 1958-1959 | കെ.വി.ബാലകൃഷ്ണൻ |
| 1984-1986 | ഫ്ലോറ ഉമ്മൻ |
| 1986 To 1987 | അശോക് കുമാർ |
| 1987 To 1989 | ടി.എൻ.സുമിത്രാ ദേവി |
| 1989 To 1990 | വി.പി.ജോർജ് |
| 1990 To 1991 | മറിയമ്മ വർഗ്ഗീസ് |
| 1991 To 1992 | എം.എൻ.നീലകണ്ഠൻ നമ്പൂതിരി |
| 1992 To 1993 | രാധാലക്ഷ്മി അമ്മ കെ |
| 1993 To 1993 | റോസമ്മ പി.ജി |
| 1993 To 1994 | കെ.കണ്ണൻ |
| 1994 To 1995 | കെ.ടി.ഗോവിന്ദൻ |
| 1995 To 1996 | ടി.നാരായണൻ |
| 1996 To 1997 | എ.കെ.പ്രേമലത |
| 1997 To 1998 | എം.വിനോദിനി |
| 1998 To 2000 | ശകുന്ദള കെ |
| 2000 To 2000 | ജലജമോനി |
| 2000 To 2001 | പി.ലക്ഷ്മിക്കുട്ടി |
| 2001 To 2001 | ഇ.കൃഷ്ണൻ |
| 2001 To -2002 | ഒ.വി.ഗോവിന്ദൻ |
| 2002 To -2004 | ജെസ്സി എൽ |
| 24-06-2004 To 19-05-2005 | ഊർമ്മിള ദേവി പി.വി |
| 17-08-2005 To 23-02-2006 | കുഞ്ഞുമുഹമ്മദ് എൻ.കെ |
| 01-03-2006 To 31-05-2006 | രഘു വയത് |
| 23-06-2006 To 08-05-2007 | എ.കൃഷ്ണൻ |
| 01-06-2007 To 26-05-2008 | പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ |
| 26-05-2008 To 31-03-2010 | എ.കുഞ്ഞിക്കണ്ണൻ നായർ |
| 26-05-2010 To 01-06-2012 | വിജയൻ.സി.കെ |
| 27-08-2012 To 12-06-2013 | രേണുകദേവി ചങ്ങാട്ട് |
| 12-06-2013 To 31-03-2015 | സോമൻ ഇ.ആർ |
| 04-06-2015-Continue | ഭാരതി ഷേണായ്.എം. |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- തച്ചങ്ങാട് ബാലകൃഷ്ണൻ
- ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
- ഡോ.പ്രവീൺ കുമാർ .വൈ
- അരുൺ കുമാർ വൈ (എഞ്ചിനീയർ)
- കുന്നിൽ സത്താർ
- കന്നാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല പ്രവർത്തനം ഫോട്ടോ ആൽബം
വഴികാട്ടി
{{#multimaps:12.4143,75.0559 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|