Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂനിയർ റെഡ് ക്രോസ് കേഡറ്റ് പ്രവർത്തനങ്ങൾ 2021-22

ജൂനിയർ റെഡ്ക്രോസ് ഏകദിന സെമിനാർ_31_12_2021

 
ജൂനിയർ റെഡ്ക്രോസ് ഏകദിന സെമിനാർ_31_12_2021

ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾക്കുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ജൂനിയർ റെഡ്ക്രോസ് ചരിത്രം എന്നതായിരുന്നു സെമിനാർ വിഷയം. കെ സരിത ക്ലാസ്സിന് നേതൃത്വം നൽകി.

ജൂനിയർ റെഡ് ക്രോസ് കേഡറ്റ് പ്രവർത്തനങ്ങൾ 2020-21

ജൂനിയർ റെഡ് ക്രോസ് കേഡറ്റ് പ്രവർത്തനങ്ങൾ 2019-20

ജൂനിയർ റെഡ് ക്രോസ് കേഡറ്റ് പ്രവർത്തനങ്ങൾ 2018-19

  • 2018 ജനുവരി മാസത്തിൽ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി 3 ദിവസങ്ങളിലായി ജെ.ആർസി കാഡറ്റ് സ് ആകെ 4500 രൂപ ശേഖരിക്കുകയും 01-01-2018 ന് ബേക്കൽ ഉപജില്ലാ പ്രസിഡണ്ടിന് കൈമാറുകയും ചെയ്തു.
  • പരിസരശുചീകരണപ്രക്രിയയിൽ ജെ.ആർസി കാഡറ്റ് സ് പ്രധാന പങ്ക് വഹിക്കുന്നു.മൂന്നോ നാലോ കാഡറ്റ് സ് ഉൾപ്പെടുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് ആഴ്ചയിൽ പ്രത്യേക ദിവസങ്ങളിൽപ്രത്യേക ഗ്രൂപ്പുകളായി ഇതിനായി പ്രവർത്തിക്കുന്നു.
  • ഓരോ ക്ലാസ്സിലും പ്ലാസ്റ്റിക് മാലിന്യങ്ങളെ വേർതിരിക്കാനും അവയെ പുനചംക്രമണത്തിനുവേണ്ടി പ്രത്യേകം സൂക്ഷിക്കാനും ശ്രദ്ധിക്കുന്നു.മറ്റു മാലിന്യങ്ങൾ ക‍ൃത്യമായി മാലിന്യക്കുഴിയിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
  • പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നു.
  • സ്കൂൾ പരിസരങ്ങളിൽ കാണുന്ന മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് നിക്ഷേപിക്കുന്നു. പ്
  • പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ കോമ്പൗണ്ടിനകത്തേക്ക് കൊണ്ടുവരുന്നതിൽ നിന്ന് മറ്റുകുട്ടികളെ വിലക്കുന്നു.

ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(06-08-2018)

 
യുദ്ധവിരുദ്ധ പ്രതിജ്ഞ

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി നടന്നു. രാവിലെ .യുദ്ധവിരുദ്ധ പ്രമേയമുള്ള പ്രാർത്ഥനയും വാർത്താവതരണവും നടന്നു. അശ്വിൻഗീത് വാർത്ത വായിച്ചു. രസിക യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപിക സവിത ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം തരം എ യിലെ നീരജ് രാജഗോപാൽ, യു.പി വിഭാഗത്തിൽ ആകാശ്, എൽ.പി.വിഭാഗത്തിൽ കാർത്തിക് എന്നിവർ വിജയികളായി. യുദ്ധവിരുദ്ധ ആശയം പ്രചരിപ്പിക്കാനുള്ള ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ഒന്നാം സ്ഥാനവും പത്താം തരം സി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ ആറാം തരം ബി ഒന്നാം സ്ഥാനവും ഏഴാംതരം ബി രണ്ടാം സ്ഥാനവും നേടി.

ജൂനിയർ റെഡ് ക്രോസ് കേഡറ്റ് അംഗങ്ങൾ

ഒമ്പതാം തരത്തിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ് അംഗങ്ങൾ

  • അനുശ്രീ
  • ദേവനന്ദ
  • ശ്രീലക്ഷ്മി
  • ദേവിക
  • ശിവപ്രിയ
  • നന്ദന
  • അശ്വാൻ
  • നാസിം
  • ആര്യനന്ദ
  • പ്രശാന്തി
  • ദൃശ്യ
  • ശ്രീഹരി
  • ശ്രേയ
  • ശിവാനി
  • ഹരിശങ്കർ
  • ഹരികൃഷ്ണൻ
  • റിനിക്

പത്താം തരത്തിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ് അംഗങ്ങൾ

  • സുരജ്
  • ഷിജിൻ
  • വർഷ
  • നിര‍ഞ്ജന
  • കൃഷ്ണപ്രിയ
  • അപർണ
  • ചിത്ര
  • ശിഖ
  • അനഘ
  • ജിസ്മി
  • അമ്രീൻ ബാനു
  • അസ്മീന
  • അർച്ചന
  • അനുശ്രീ
  • ആതിര
  • തനൂജ
  • രസിക
  • സ്നേഹ
  • അശ്വിൻഗീത്
  • ഗോകുൽ രാജ്
  • വിവേക്
  • തഷ്‌രീഫ്
  • അശ്വിൻ
  • അക്ഷയ്
  • അഭിഷേക്
  • സിദ്ധിഖ്
  • സ്നേഹ
  • രമ്യ
  • ശ്രുതി
  • ആര്യ
  • സാനരാജ്
  • അ‍ഞ്ജന
  • മീനാക്ഷി
  • മൻമിത
  • മാളവിക
  • അഥീന