ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സർഗ്ഗ ആർട്സ് ക്ലബ്ബ്

സർഗ്ഗ ആർട്സ് ക്ലബ്ബിന്റ ഔപചാരികമായ ഉദ്ഘാടനം വിനോദ് കുമാർസ.പി.വി നിർവ്വഹിക്കുന്നു.

.കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും വളർത്താനും അവതരിപ്പിക്കാനുമുള്ള തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സർഗ്ഗാത്മകമായ വേദിയാണ് സർഗ്ഗ ആർട്സ് ക്ലബ്ബ്. ഈ വർഷത്തെ സർഗ്ഗ ആർട്സ് ക്ലബ്ബിന്റ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 20 ന് വിനോദ് കുമാർസി.പി.വി നിർവ്വഹിച്ചു.

സർഗ്ഗ ആർട്സ് ക്ലബ്ബ്കൺവീനർ

ജസിത കെ.ആർ