ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 10 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Firdous (സംവാദം | സംഭാവനകൾ) (ചിത്രം തിരുത്തി)
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
ghss koduvally
വിലാസം
കൊടുവള്ളി

കൊടുവള്ളി പി.ഒ,
കോഴിക്കോട്
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04952210593
ഇമെയിൽkoduvallyghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎെ.രാജേശ്വരി
പ്രധാന അദ്ധ്യാപകൻഇ.സി.മുഹമ്മദ്
അവസാനം തിരുത്തിയത്
10-04-2018Firdous
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി. മി ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി.

ചരിത്രം

കോഴിക്കോട് നഗരത്തിന്റെ കിഴക്ക് സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ സ്ഥിതിചെയ്യുന്നു.നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവള്ളി.1957ൽ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂൾ അപ് ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ അനുവദിച്ചു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.പി.ഉമ്മർ കോയ ഹൈസ്കൂൾ ഉത്ഘാടനം ചെയ്തു.അഞ്ച് മുറി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് ഇരുപത്തിനാല് ക്ലാസ്സ്മുറികളിലായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2010ൽ MODEL ICT SCHOOL

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൊടുവള്ളി സ്കൂൾ അടുത്ത വർഷത്തിൽ....‌‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്,
  • ജെ.ആർ.സി,
  • എൻ.എസ്.എസ്,
  • വിദ്യാരംഗം കലാ സാഹിത്യ വേദി.,
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്,
  • മാത്ത്സ് ക്ലബ്ബ്,
  • ഐ.ടി.ക്ലബ്ബ്,
  • സോഷ്യൽസയൻസ് ക്ലബ്ബ്,
  • ലിറ്റററി ക്ലബ്ബ്
  • പി. ടി. എ പ്ര‌വർത്തനങ്ങൾ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി വിജയോത്സവം എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു.
പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി.പി.ജോൺ | എ.എസ്.ആദിവെങ്കിടാദ്രി | എൻ.ജെ.ആന്റണി | വി.ഒ.കൊച്ചുവറീദ് | പി.വി.കുരുവിള | എസ്.സരോജിനിദേവി | പി.സരേജിനിഅമ്മ| ടി.തുളസിഅമ്മ| കെ.ഐ.സൈമൺ | കെ.നാരായണമേനോൻ| |പി.വി.ശ്രീദേവി| എസ്.കെ.സുഭദ്രാമ്മ | കെ.സരസ്വതി അമ്മ | എ.തുളസിഭായ് | കെ.എം.ഗോപിനാഥൻ നായർ | എൻ.രാമചന്ദ്രൻ നായർ | കെ.സത്യവതി | സി.ജെ.സിസിലിക്കുട്ടി | എം.മഹേന്ദൻ | ബാലസുബ്രഹ്മണ്യൻ നായർ | ദേവകി | വി.പത്മിനി | വി.എം.സൈനബ | പി.ബാസ്കരൻ | പി.പി.അന്ന | പി.കെ.ഹജ്ജു |വിശാലാക്ഷി| വിജയമ്മ |അബ്ദുറഹിമാൻകുട്ടി| ഷെർളിച്ന്ദനിതോമസ് | മൊയ്തീൻകുഞ്ഞി | കൃഷ്ണൻ നമ്പൂതിരി| തങ്കമണി| സി.സി.ജേക്കബ് | വിജയൻ.പി| സി.പി അബ്ദുൽ റഷീദ്|ഉണ്ണികൃഷ്ണൻ‌‌‌‌|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.ടി.എ.റഹീം. എം.എൽ.എ
  • കാരാട്ട് റസാഖ് എം. എൽ. എ
  • യു.സി.രാമൻ. മുൻ എം.എൽ.എ
  • കെ.കെ.മുഹമ്മദ് (ആർക്കിയോളജി വകുപ്പ്)
  • ബാലൻ ചെനേര (ശാസ്ത്രജ്ഞൻ)
  • പ്രഫ. ഇ.സി അബൂബക്കർ, പ്രൊ. ഒ.കെ. മുഹമ്മദാലി

വഴികാട്ടി