ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കൊടുവള്ളി പണ്ട്  കൊരുവിൽ  എന്ന പേരിലും അറിയപ്പെട്ടിരുന്നു കൊടുവള്ളി ബസ് സ്റ്റാന്റ്‍

കോഴിക്കോട് ജില്ലയിലാണ് കൊടുവള്ളി സ്ഥിതി ചെയ്യുന്നത്.  കൊടുവള്ളി ഒരു മുനിസിപ്പാലിറ്റിയാണ്.  

കൊയപ്പ ഫുട്ബോൾ കൊയപ്പ ഫുട്ബോൾ മത്സരം നടക്കുന്നത് കൊടുവള്ളിയിലാണ്.