വി എച്ച് എസ് എസ് ചത്തിയറ

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലെ താമരക്കുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

വി എച്ച് എസ് എസ് ചത്തിയറ
വിലാസം
താമരക്കുളം

താമരക്കുളം
,
താമരക്കുളം പി.ഒ.
,
690530
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0479 2370473
ഇമെയിൽvhsschathiyara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36034 (സമേതം)
വി എച്ച് എസ് എസ് കോഡ്903021
യുഡൈസ് കോഡ്32110601010
വിക്കിഡാറ്റQ87478670
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ448
പെൺകുട്ടികൾ427
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ875
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ അശോകകുമാർ കെ എൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീ അശോകകുമാർ കെ എൻ
പ്രധാന അദ്ധ്യാപികശ്രീമതി. എ.കെ.ബബിത
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ ഉണ്ണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ജൂൺ 4 നാണ് ചത്തിയറ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. അന്നത്തെ പൊതുവിദ്യാഭ്യസ ഡയറക്ടർ ശ്രീ. സുന്ദർരാജ് നായിഡുവാണ് സ്കൂളിന് അനുവാദം നൽകിയത്. സ്കൂൾ അനുവദിക്കുന്നതിൽ അന്നത്തെ പന്തളം അസിസ്റ്റൻറ് എഡ്യുക്കേഷണൽ ഓഫീസർ ശ്രീ. എൻ പരമേശ്വരൻ ഉണ്ണിത്താൻറെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു എന്നത് കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. അക്കാലത്ത് സ്കൂൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലായിരുന്നു എന്നത് എടുത്തു പറയത്തക്കതാണ്.അധിക വായനക്ക്

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഹൈസ്കൂളിനു 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 7 High Tech ക്ലാസ്സ് മുറികളും 1 സ്മാർട്ട് റൂമും 8 പ്രൊജക്ടറുകളും 12 ലാപ്പ്ടോപ്പുകളും പഠനം കാര്യക്ഷമമാക്കുന്നു

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെ‍ഡ്ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെൻറ്

* ശ്രീ കെ എൻ ഗോപാലകൃഷ്ണൻ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 14 കി.മി കിഴക്ക് വള്ളിക‌ുന്നം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=വി_എച്ച്_എസ്_എസ്_ചത്തിയറ&oldid=2530123" എന്ന താളിൽനിന്ന് ശേഖരിച്ചത്