റെഡ് ക്രോസ് എ,ബി,സി എന്നീ മൂന്ന് ക്യാറ്റഗറിയിലും പ്രവർത്തനം നടക്കുന്നുണ്ട്. ഇപ്പഴുത്തെ ജെ.ആർ.സി കൗൺസിലർ ഭാഗ്യവതി ടീച്ചറാണ്. യൂണിറ്റ് പ്രസിഡൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി. ജയലക്ഷ്മി ടീച്ചറുമാണ്. 2022 അദ്ധ്യന വർഷം 33 കുട്ടികകളാണ് റെഡ് ക്രോസിൽ പ്രവർത്തിക്കുന്നത്.