സഹായം Reading Problems? Click here


വി എച്ച് എസ് എസ് ചത്തിയറ

Schoolwiki സംരംഭത്തിൽ നിന്ന്
(36034 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലെ താമരക്കുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

വി എച്ച് എസ് എസ് ചത്തിയറ
Vhss school pic.jpg
വിലാസം
താമരക്കുളം

താമരക്കുളം
,
താമരക്കുളം പി.ഒ.
,
690530
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0479 2370473
ഇമെയിൽvhsschathiyara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36034 (സമേതം)
വി എച്ച് എസ് എസ് കോഡ്903021
യുഡൈസ് കോഡ്32110601010
വിക്കിഡാറ്റQ87478670
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ882
അദ്ധ്യാപകർ40
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ461
പെൺകുട്ടികൾ421
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. കെ.എൻ അശോക് കുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഗോപാലകൃഷ്ണൻ. കെ. എൻ
പ്രധാന അദ്ധ്യാപികശ്രീമതി. എ.കെ.ബബിത
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ ഉണ്ണി
അവസാനം തിരുത്തിയത്
23-06-2022Vhsschathiyara
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ജൂൺ 4 നാണ് ചത്തിയറ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. അന്നത്തെ പൊതുവിദ്യാഭ്യസ ഡയറക്ടർ ശ്രീ. സുന്ദർരാജ് നായിഡുവാണ് സ്കൂളിന് അനുവാദം നൽകിയത്. സ്കൂൾ അനുവദിക്കുന്നതിൽ അന്നത്തെ പന്തളം അസിസ്റ്റൻറ് എഡ്യുക്കേഷണൽ ഓഫീസർ ശ്രീ. എൻ പരമേശ്വരൻ ഉണ്ണിത്താൻറെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു എന്നത് കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. അക്കാലത്ത് സ്കൂൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലായിരുന്നു എന്നത് എടുത്തു പറയത്തക്കതാണ്.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഹൈസ്കൂളിനു 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 7 High Tech ക്ലാസ്സ് മുറികളും 1 സ്മാർട്ട് റൂമും 8 പ്രൊജക്ടറുകളും 12 ലാപ്പ്ടോപ്പുകളും പഠനം കാര്യക്ഷമമാക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെ‍ഡ്ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

ശ്രീമതി. രുഗ്മിണിഅമ്മ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 14 കി.മി കിഴക്ക് വള്ളിക‌ുന്നം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=വി_എച്ച്_എസ്_എസ്_ചത്തിയറ&oldid=1814556" എന്ന താളിൽനിന്ന് ശേഖരിച്ചത്