വി എച്ച് എസ് എസ് ചത്തിയറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാരംഗത്ത് മികച്ച പ്രകടനം ആണ് സ്കൂൾ കാഴ്ച വയക്കുന്നത്. ആർഡ്സ് ക്ലബ്ബിൻറെ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ് ധാരാളം കുട്ടികളെ സംസ്ഥാന തലം വരെ മത്സരപ്പിക്കാൻ സാധിച്ചിട്ടുള്ളത്.