സി എൻ എൻ ബി എച്ച് എസ് ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 18 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cnnbhs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി എൻ എൻ ബി എച്ച് എസ് ചേർപ്പ്
സി.എൻ.എൻ.ബി.എച്ച്.എസ് . ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9446870006
ഇമെയിൽprincipalcnnboys@gmail.com
കോഡുകൾ
സ്കൂൾ കോഡ്22002 (സമേതം)
എച്ച് എസ് എസ് കോഡ്8205
യുഡൈസ് കോഡ്32070400801
വിക്കിഡാറ്റQ64091684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1668
ആകെ വിദ്യാർത്ഥികൾ1668
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി. പി.എം
പി.ടി.എ. പ്രസിഡണ്ട്ഹരിദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാലി രാമചന്ദ്രൻ
അവസാനം തിരുത്തിയത്
18-07-2024Cnnbhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , ചേർപ്പ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാലയമാണ് സി.എൻ.എൻ ബി എച്ച് എസ് ചേർപ്പ്. തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ. അകലെ ചേർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.5മുതൽ 1൦ വരെ ക്ലാസ്സുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ചരിത്രം

തൊണ്ണൂറ് കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സിനുവേണ്ടി ഒരു സ്കൂൾ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ് സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സി.എന്.എന്.ബാലജനസഖ്യം
  • സി.എന്.എന്.കലാഗ്രാമം
  • കബഡി ടീം
  • ക്രിക്കറ്റ് ടീം

മാനേജ്മെന്റ്

ചേർപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം (കാലഘട്ടം) പ്രധാന അധ്യാപകർ

അധ്യാപകർ

ആഘോഷങ്ങളും ദിനാചരണങ്ങളും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫസര്. എം. വിജയന് ( സയന്റിസ്റ്റ്)
  • ഡോ. എ.എസ്. ഉണ്ണികൃഷ്ണന് (സയന്റിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ. അകലം. തൃശ്ശൂർ തൃപ്രയാർ റൂട്ട്
  • ചേർപ്പ് ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെ

{{#multimaps:10.439012918243488,76.21084659953998|zoom=18}}