ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42054 |
| യൂണിറ്റ് നമ്പർ | LK/2018/42054 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിഹായസ് .എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി രാജ്. വി |
| അവസാനം തിരുത്തിയത് | |
| 24-07-2024 | 42054 |
അഭിരുചി പരീക്ഷ
ജൂൺ 15 ന് 24- 27 ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 62കുട്ടികൾ പങ്കെടുത്തു. എൻ.സി.സി, എസ്.പി.സി എന്നിവയിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല.