സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ | |
---|---|
വിലാസം | |
ചെങ്ങൽ കാലടി പി..ഒ , ചെങ്ങൽ 683574 , ഏറണാകുളം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04842460577 |
ഇമെയിൽ | stjosephschengal@yahoo.com |
വെബ്‍സൈറ്റ് | www.sjghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഏറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ നൈബി ജോസ് |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജോളി വർക്കി |
അവസാനം തിരുത്തിയത് | |
10-07-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സി എം സി സന്യാസിനി സമൂഹം കാലടിക്കടുത്തുള്ള ചെങ്ങൽ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ
ചരിത്രം
1866 ഫെബ്രുവരി 13 ന്സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതർദേശീയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് സെന്റ് ജോസഫ് ജിഎച്ച്എസ് ചെങ്ങൽ'. ഏറ്റവും ലളിതമായ രീതിയിൽ ഒരു ചെറു മൺചിരാതിൽ കൊളുത്തിയ അക്ഷര വെളിച്ചം ഇന്ന് വളർന്ന് ഒരു വൻ പ്രകാശഗോപുരം ആയി വിജ്ഞാന ഗോപുരമായി മഹാപ്രഭയായി പ്രസരിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്ര വഴികൾ അത്ഭുതപ്പെടുത്തുന്നവയാണ് '.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മന്റ്
സ്കൂൾ പി ടി എ
മുൻപേ നയിച്ചവർ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ
ഉപതാളുകൾ
അധ്യാപകർ വിദ്യാർത്ഥികൾ വിദ്യാലയ പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ അധ്യാപക രചനകൾ വിദ്യാർത്ഥി രചനകൾ പുരസ്കാരജേതാക്കൾ വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
സെന്റ് ജോസഫ്‌സ് ചെങ്ങൽ നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ
സ്കൂൾ വെബ്സൈറ്റ് http://sjghs.com/
സ്കൂൾ യു ട്യൂബ് ചാനൽ https://www.youtube.com/results?search_query=st+joseph+ghs+chengal+
ഇൻസ്റ്റാഗ്രാം അക്കൗണ്ട് https://www.instagram.com/p/C8mwbCbSOXf/?img_index=1
ഫേസ് ബുക്ക് https://www.facebook.com/SJGHSCHENGAL?mibextid=ZbWKwL
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:10.16329,76.43562 | zoom=18}}
അവലംബം
- ↑ https://www.google.com/search?q=chenga
- ↑ https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF
- ↑ https://en.wikipedia.org/wiki/Congregation_of_Mother_of_Carmel
- ↑ https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC
- ↑ https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5
- ↑ https://en.wikipedia.org/wiki/Ernakulam_district