സഹായം Reading Problems? Click here

സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിശാലമായ ഗ്രന്ഥശാല നമുക്കുണ്ട്. ആഴ്ചയിൽ ഒരു പിരീഡ് വീതം എല്ലാ കുട്ടികളും ലൈബ്രറി പോകുന്നു.അധിക വായനയ്ക്കായി ലൈബ്രറി പുസ്തകങ്ങൾ പ്രയോചനപ്പെടുത്തുന്നു.വായനാക്കുറുപ്പുകൾ തയ്യാറാക്കാറുണ്ട്.മികച്ച വായനാക്കുറുപ്പുകൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്താറുണ്ട്.അമ്മ ലൈബ്രറി നടപ്പിലാക്കി.