മുക്കം എച്ച്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47066 (സംവാദം | സംഭാവനകൾ) (no of children)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മുക്കം എച്ച്. എസ്സ്.
വിലാസം
MUKKAM

MUKKAM പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം4 - 7 - 1955
വിവരങ്ങൾ
ഫോൺ0495 2298499
ഇമെയിൽmukkom@gmail.com
കോഡുകൾ
സ്കൂൾ കോഡ്47066 (സമേതം)
എച്ച് എസ് എസ് കോഡ്10189
യുഡൈസ് കോഡ്32040600617
വിക്കിഡാറ്റQ64552680
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ500
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ702
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽjamsheena c p
പ്രധാന അദ്ധ്യാപകൻമനോജൻ . ചെറിയ മഠത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിന
അവസാനം തിരുത്തിയത്
11-06-202447066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട്നഗരത്തിൽ നിന്നും30 km  അകലെ മുക്കം,മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ ഇരിങാപറ്റ കുന്നിൻ മുകളിൽ
6 എക്കർ സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ബലിയബ്ര പുറ്റാട്ട് ​‍ഊണ്ണിമോയിൻ എന്ന ബി പി ആണ് സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. 

മദ്രാസ് സ്രർക്കാരിന്റെ കാലത്ത് 1955 ജൂലൈ 4നു മുക്കം എജുക്കെഷനൽ സൊസൈറ്റിയുടെ മാനെജ്മെന്റിൽ മുക്കം ഹൈസ്ക്കൂൾ സ്ഥാപിച്ചത്. പ്രസിഡന്റ് വി. ബീരാൻകുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് . മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'മുക്കം ഹൈസ്കൂൾ, മുക്കം. 1955-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും u.p ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ അർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് =മദ്രാസ് സൊസൈറ്റിയുടെ പ്രസിഡന്റ് വി. ബീരാൻകുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം =

കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  

= മുൻ സാരഥികൾ =ഹമീദ് ചേന്ദമംഗലൂർ, ബി.പി മൊയ്തീൻ, ഡോ. സുരേഷ്ബാബു, ഡോ. രാജു, ഡോ. മനോജ്, സുന്ദരൻമാസ്റ്റർ, മുല്ലോളി മുഹമ്മദ് മാസ്റ്റർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

റ്റി പി കുര്യൻ
അബ്ദുൽസലാ
കെ.അന്ത്രു
കെ.പി.അപ്പുകുട്ടി നായ്ർ
എൻ.ബി.വിജയമ്മ
എം.ഉണ​ണി കുറൂപ്പു
കെ.എൽ.റപ്പായി
റ്റി.സി.ഔസപ്പ്
പി. വസന്തകുമാരി
ഇ.പി. ബ്രിജീത്
സണ്ണി ജോൺ
സാലി ടി മാത്യു

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =ഹമീദ് ചേന്ദമംഗലൂർ, ബി.പി. മൊയ്തീൻ, ഡോ. സുരേഷ്ബാബു, ഡോ. രാജു,

ഡോ. മനോജ് 

സുന്ദരൻമാസ്റ്റർ, മുല്ലോളി മുഹമ്മദ് മാസ്റ്റർ, =

  • വിവരം ​എത്രയും വേഗം ചേർക്കുക

വഴികാട്ടി

<googlemap version="0.9" lat="11.312" lon="75.969697" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.311069, 75.970362 </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

{{#multimaps:11.322625/75.990769|zoom=350px}}

"https://schoolwiki.in/index.php?title=മുക്കം_എച്ച്._എസ്സ്.&oldid=2493142" എന്ന താളിൽനിന്ന് ശേഖരിച്ചത്