സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ
വിലാസം
വലിയതുറ

സെന്റ് ആന്റണീസ് എച്ച് എസ്സ് എസ്സ് വലിയതുറ , വലിയതുറ
,
വള്ളക്കടവ്. പി.ഒ. പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0471 2500635
ഇമെയിൽstantonyshssvaliathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്43061 (സമേതം)
എച്ച് എസ് എസ് കോഡ്01056
യുഡൈസ് കോഡ്32141103209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്87
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ253
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ363
പെൺകുട്ടികൾ325
ആകെ വിദ്യാർത്ഥികൾ688
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിലു ജോർജ്ജ്
പ്രധാന അദ്ധ്യാപികസൂസി റോസ്
പി.ടി.എ. പ്രസിഡണ്ട്ജെയ്ൻ കാർട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിതാ ജോസ്
അവസാനം തിരുത്തിയത്
15-03-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ല‍യിൽ വലിയതുറ എന്ന തീരദേശ മേഖലയിൽ 1957-ലാണ ഈ സ്കൂൾ സ് ഥാപിതമായത്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നോക്കം നിന്ന മത്സ്യ‍തൊഴിലാളി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ‍ധാരയിലേക്ക് കൊണ്ടുവരാൻ അന്നത്തെ ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യ‍ന് ശ്ര‍മിക്കുകയും തുടര്ന്ന് അദേഹം സ്കൂളിന്റെ ആദ്യ‍ത്തെ മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. ആദ്യ‍ത്തെ എച്ച്. എം. ആയ പത്മനാഭ അയ്യ‍ൻകാരുടെ നേതൃത്വ‍ത്തിൽ 1960-ൽ എസ്. എസ്. എൽ. സി. പരീക്ഷ നടത്തുകയുണ്ടായി. ആദ്യഘട്ടത്തിൽ ബോയിസ് സ്കൂൾ ആയിരുന്നത് രത്നശിഖാമണിയുടെ കാലഘട്ടത്തിൽ ആൺ/പെൺ പളളിക്കൂടമായി മാറി. 1998 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു വന്നു. സ്കൂളിലെ ആദ്യത്തെ ബാച്ചിലെ വിദ്യർത്ഥി ആയിരുന്ന എൽ. റോബിൻസൺ പ്രഥമ പ്രിൻസിപ്പാൾ ആയത് സ്കൂളിന്റെ ചരിത്രത്തിലെ അഭിമാനകരമായ മുഹൂർത്തമാണ്. 2007-ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടം, ടോയിലറ്റ്, കുടി വെള്ളം, കംപ്യട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, സ്കൂൾ മൈതാനം, കയിക പരിശീലന ഉപകരണങ്ങൾ മുതലായവ.

പാഠ്യേതര പ്രവർത്തനങ്ങൾ

2009-2010 അദ്ധ്യ‍ന വര്ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യൽ സയൻസ് ക്ളബുകളുടെ ഉദ്ഘാടന കര്മം ജൂലൈ മാസത്തില് വിപുലമായി നടത്തി. തുടര്ന്ന് ക്വിസ് മൽസരം, നാടക മൽസരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയൻസ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണവും ഫീല്ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള് അതാത് ക്ളബിന്റെ നേതൃത്വത്തിൽനടന്നു വരുന്നു. കൂടുതൽ അറിയാൻ

മാനേജ് മെന്റ്

ക്രമനമ്പർ പേര് വർഷം
ഫാ. സെബാസ്റ്റ്യൻ 1957-1967
ഫാ. ജോണ് പനയ്ക്കൽ 1967-1970
ഫാ. നിക്കോളാസ് 1970-1980
ഫാ. സി.സി. ഫെര് ണാണ്ടസ് 1980-1983
ഫാ. പോൾ കുരിശിൻകൽ 1983-1988
ഫാ. സ്റ്റീഫൻ 1988-1990
ഫാ. ഇഗ്നേഷ്യസ് 1990-1993
ഫാ. പാട്രിക്ക് 1993-1996
ഫാ. ജോസഫ് 1996-2000
ഫാ. ജെറോം 2001-2005
ഫാ. തോമസ് 2005 മുതൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
പത്മനാഭ അയ്യൻകാർ 1957-1959
രത്നശിഖാമണി 1959-1967
ഡാനിയൽ 1967-1974
വി.ജെ.മാത്യു 1974-1984

. - - - - ആഗ്നസ് റെബേറ - 1984-1991 ശ്രീധരൻ പണ്ടാരത്തിൽ - 1991-1996 ഈനറ്റ് നെറ്റോ - 1996-1997 റോബിൻസൺ - 1997-1998 സ്നേഹ ലത - 1998- 1999 തിമോത്തിയോസ് ഫെർണാണ്ടസ് - 1999-2000 രാജലക്ഷമീ - 2001-2004 ലൈലാ ബീവി - 2005 ഹൈമ കുമാരി - 2006 അന്ന‍ കൺസപ്ഷൻ - 2007 മുതൽ 2010 മേരീദാസൻ - 2010 മുതൽ 2014 അനീറ്റാഗ്ളാഡിസ് - 2014 മുതൽ 2020 സൂസിഡെന്നീസ് - 2020 മുതൽ 2022 സൂസീറോസ് - 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോബിൻസൺ-റിട്ടയേർഡ് പ്രിൻസിപ്പാൾ

പാട്രിക് പെരേര (ഇൻജിനീയർ) ഫ്രാങ്കളിൻ (ഇൻജിനീയർ) ശശാങ്കൻ (ഇൻജിനീയർ) വൽസമ്മ (ഇൻജിനീയർ) പുഷ്പം (ഹെഡ്മിസ്ട്രസ്) കോളിൻ (ഡോക്ടർ) പോൾ(ഡോക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കേകോട്ടയിൽ നിന്നും ബീമാപളളി,വലിയതുറ ബസിൽ കയിറി വലിയതുറ ഇറങ്ങുക. കിഴക്കേകോട്ടയിൽ നിന്നും ഏകദേശം 4 കി.മീ.

{{#multimaps: 8.46588,76.92606 | zoom=12 }}