എം റ്റി എച്ച് എസ് എസ് വെണ്മണി

01:26, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെവെൺമണി സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മാർ ത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ'. എം.റ്റി.എച്ച്.എസ്സ്.എസ്സ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

എം റ്റി എച്ച് എസ് എസ് വെണ്മണി
വിലാസം
വെൺമണി

വെൺമണി
,
വെൺമണി പി.ഒ.
,
689509
,
ആലപ്പുഴ ജില്ല
സ്ഥാപിതം19 - 05 - 1920
വിവരങ്ങൾ
ഫോൺ0479 2352672
ഇമെയിൽmthssvenmony@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36043 (സമേതം)
എച്ച് എസ് എസ് കോഡ്04057
യുഡൈസ് കോഡ്32110301312
വിക്കിഡാറ്റQ87478680
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ320
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ204
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ370
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി മാത്യു സ്കറിയ
വൈസ് പ്രിൻസിപ്പൽസജി അലക്സ്‌
പ്രധാന അദ്ധ്യാപകൻസജി അലക്സ്‌
പി.ടി.എ. പ്രസിഡണ്ട്റോയ് കെ കോശി
എം.പി.ടി.എ. പ്രസിഡണ്ട്ഓമന സണ്ണി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920 മെയ് 19 ന് ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ചു. ഇപ്പോൾ 5മുതൽ പ്ലസ് ടൂ വരെ 20 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ അഭ്യസനം നടത്തുന്നു.1948-ൽ രജത ജൂബിലിയും , 1982-ൽ വജ്രജൂബിലിയും ആഘോഷിച്ചു. 2009 – 2010 നവതി വർഷമായി ആചരിക്കുന്നു.സ്കൂളിന്റെ ചരിത്രം ഒറ്റ നോട്ടത്തിൽ



ഭൗതികസൗകര്യങ്ങൾ

സ്ഥിര കെട്ടിടങ്ങൾ, ലാബ് -ലൈബ്രറി സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്റൂം, കളിസ്ഥലം.ബാസ്കറ്റ്ബോൾ കോർട്ട്,ബാഡ്മിന്റൺ കോർട്ട്,മൾട്ടി പർപ്പസ് കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സ്കൗട്ട് & ഗൈഡ്സ്.
  2. കായിക പരിശീലനം
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  4. എസ് പി സി
  5. എൻ എസ്സ് എസ്
  6. യോഗ പരിശീലനം
  7. കൗൺസിലിംഗ് ക്ലാസ്സ്‌
  8. കല പരിശീലനം
  9. റെഡ് ക്രോസ്
  10. നല്ലപാഠം
  11. സീഡ്
  12. ക്ലബ്‌ പ്രവർത്തങ്ങൾ
  13. ശാസ്ത്ര, ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ പരിശീലനം
  14. വിദ്യാരംഗം കലാ സാഹിത്യ വേദി
  15. ലിറ്റിൽ കൈറ്റ്സ്


മാനേജ്മെന്റ്

തിരുവല്ല ആസ്ഥാനമായ എം.റ്റി.&ഇ.എ.സ്കൂൾസ് കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവര്ത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ഡോ.സൂസമ്മ മാത്യു കോർപ്പറേറ്റ് മനേജരായി പ്രവർത്തിക്കുന്നു.


മുൻ സാരഥികൾ

ഇംഗ്ലീഷ് മിഡിൽ സ്കൂൾ (1920-1947)
ക്രമ നമ്പർ സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ കാലയളവ്
1 ടി. എൻ ഇടിക്കുള 1920-1947
2 സി. എ തോമസ്
3 പി. വി ഏബ്രഹാം
4 എ.എം. ചാണ്ടി
5 ഡബ്ലിയു. വി സാമുവേൽ
6 എ . ജോസഫ് കുര്യൻ
7 കെ. സി മാത്യു
8 കെ.ജി. ചാക്കോ
9 സി.എ. ജോർജ്ജ്
10 വി.കെ. കോശി
11 റവ. സി ചാക്കോ
12 കെ.വി. ഇടിക്കുള 1947-1950

ഹൈ സ്കൂൾ 1950

13 കെ.വി. ഇടിക്കുള 1947-1950
14 പി.എം.ഏബ്രഹാം 1950-1995
15 റവ. ഇ. കെ. കുരുവിള 1955-1959
16 കെ.സി. ചെറിയാന് 1959-1963
17 ടി.കെ. ഐപ്പ് 1963-1966
18 പി. ചാക്കോ 1966-1967
19 പി.കെ. ഇടിക്കുള 1967-1969
20 കെ. ജേക്കബ് ജോണ് 1969-1971
21 കെ. ചാക്കോ 1971-1976
22 കെ.ജേക്കബ് ജോണ് 1976-1980
23 എ. ജെയിംസ് 1980-1983
24 വൈ. സഖറിയ 1983-1985
25 കെ.എം.ശാമുവേല് 1985-1986
26 കെ. ജെ. ജോര്ജ്ജ് 1986-1987
27 പി. കെ.ഏലിയാമ്മ 1987-April,May
28 കെ. എം. ഫിലിപ്പ് 1987-1990
29 കെ.സി.മറിയാമ്മ 1990-1993
30 മറിയാമ്മ ചാക്കോ 1993-1995
31 വത്സമ്മ ജോര്ജ്ജ് 1995-1996
32 സി. ജി. മേരിക്കുട്ടി 1996-1998
33 പി. റ്റി. യോഹന്നാന് 1998-2000
34 കെ. സി. ജോയി 2000-2002
35 ഉമ്മൻ ജോണ് 2002-2003
36 വി.എം.മത്തായി 2003-2005
37 പി.കെ.തോമസ് 2005-2009
38 ജോർജ് സി. മാത്യു 2009-2010
39 ജോൺ വർഗീസ് 2010-2011
40 തോമസ് ജോൺ 2011-2014
41 പി.സി.ബാബുകുട്ടി 2014-2015
42 കെ.വി.  വർക്കി 2015-2017
43 കുഞ്ഞമ്മ . പി 2017-2018
44 ആനി വർഗ്ഗീസ് 2018-2019
45 ബിനുമോൾ കോശി 2019-2020
46 എലിസബേത്ത് ജോൺ 2020-2021

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നം പേര് കാലയളവ്
  1. ശ്രീ പി. എസ്. ശ്രീധരൻ പിള്ള(

ബഹു. ഗോവ ഗവർണർ )

2.ശ്രീ സജി ചെറിയാൻ,

(ബഹു. സംസ്ഥാന ഫിഷറീസ്,സാംസ്ക്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി)

3.ഡോ.എം.എ.ഉമ്മൻ

4.പത്മശ്രീ.റ്റി.കെ.ഉമ്മൻ.

5.പത്മഭൂഷൺ ഡോ. റ്റി. കെ. ഉമ്മൻ

6.ഡോ. എം. എ. ഉമ്മൻ,

(ലോകപ്രശസ്ത ധനതത്വ ശാസ്ത്രജ്ഞൻ)

7.ഡോ. ചെറിയാൻ സാമുവേൽ,

(വേൾഡ് ബാങ്ക് ചീഫ് ഫിനാൻഷ്യൽ അനലിസ്റ്റ്)

8.ഡോ. വേണു ഗോപാൽ

(ഏഷ്യ യിലെ ഏറ്റവും കൂടുതൽ കരൾ മാറ്റൽ ശസ്ത്രക്രിയ നടത്തിയ ഭിഷഗ്വരൻ)

9.അഡ്വ. നൗഷാദ്

(കേന്ദ്ര വഖഫ് ബോർഡ് അംഗം)

കൂടുതൽ കാണുവാൻ click





അംഗീകരങ്ങൾ

 
കലോത്സവം 2023 സെക്കന്റ് റണ്ണറപ്പ്

തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കുവാനും ഓരോ വർഷം കഴിയും തോറും full A+ ന്റെ എണ്ണം കൂടുവാനും ഇടയാക്കുന്നു.  

വഴികാട്ടി

  • ചെങ്ങന്നൂര് നിന്ന് 10 കി.മീ..
  • മാവേലിക്കരയിൽ നിന്ന് 12 കി. മീ
  • കുളനടയിൽ നിന്ന് 8 കി. മീ

{{#multimaps:9.247410, 76.616903|zoom=10}}