ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുക്കോലയ്ക്കടുത്തു മൂല്ലൂർ ദേശത്ത് ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള സരസ്വതീക്ഷേത്രമാണിത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഉന്നമനത്തിനു നില കൊള്ളുകയും ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് നിരവധി അമൂല്യ പ്രതിഭ കളെ നാനാ ദേശങ്ങളിലായി വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗര സഭയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മൂല്ലൂർ ഡിവിഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
| ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ | |
|---|---|
| വിലാസം | |
മുല്ലൂർ മുല്ലൂർ പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0471 2484045 |
| ഇമെയിൽ | glvlpsmulloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44212 (സമേതം) |
| യുഡൈസ് കോഡ് | 32140200503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 60 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 41 |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഫ്ലോറി ബെൽ ഡി |
| പി.ടി.എ. പ്രസിഡണ്ട് | ആശാ റാണി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
| അവസാനം തിരുത്തിയത് | |
| 28-12-2023 | 44212 1 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- ശിശുസൗഹൃദ പാർക്ക്
- ജൈവപച്ചക്കറി കൃഷി
- സ്കൂൾ വാഹനം
- ജൈവവൈവിദ്യഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
{{#multimaps:8.38334,77.00754| zoom=18 }}