മറ്റക്കര എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 16 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33087 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മറ്റക്കര എച്ച്.എസ്.എസ്
വിലാസം
മറ്റക്കര

മറ്റക്കര പി.ഒ.
,
686564
,
കോട്ടയം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0481 2542204
ഇമെയിൽmattakkarahsmattakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്33087 (സമേതം)
വി എച്ച് എസ് എസ് കോഡ്05135
യുഡൈസ് കോഡ്32100800110
വിക്കിഡാറ്റQ87660257
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ162
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ517
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ99
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത്കുമാർ കെ
പ്രധാന അദ്ധ്യാപകൻധന്യ വി
പി.ടി.എ. പ്രസിഡണ്ട്പ്രകാശ് എം.ആർ
എം.പി.ടി.എ. പ്രസിഡണ്ട്സജിതാ അജി
അവസാനം തിരുത്തിയത്
16-08-202333087
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റക്കര ഹയർസെക്കണ്ടറി സ്ക്കൂൾ. ‍മറ്റക്കര എച്ച്.എസ്.എസ്,മറ്റക്കര എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റോഡ് സേഫ്റ്റി ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്,
  • ഐ.ടി. ക്ലബ്
  • വർക്ക് എക്സ്പീരിയൻസ് ലാബ്
  • ഹെൽത്ത് ക്ലബ്
  • നേച്ചർ ക്ലബ്
  • റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
  • എക്കോ & എനർജി ക്ലബ്. ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്
  • ആഴ്ചയിൽ ഒരു ദിവസം കരാട്ടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു
  • നേർക്കാഴ്ച

മാനേജ്മെന്റ്

N.S.S കരയോഗം No.151 , മറ്റക്കര

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് വിരമിക്കൽ
1 രാമകൃഷ്ണ പണിക്കർ ഡിസംബർ 1957
2 ഭാനുമതി അമ്മ പി മാർച്ച് 1957
3 പരമേശ്വരൻ നായർ കെ എൻ നവംബർ 1957
4 സത്യാഭാമ വി ആർ ഒക്ടോബർ 1963
5 അയ്യപ്പൻ നായർ ടി കെ ഏപ്രിൽ 1990
6 ജയശ്രീ ബി മെയ് 2002
7 ബേബി കെ ടി മാർച്ച് 2005
8 ജോൺ പി ടി മാർച്ച് 2007
9 മോഹനൻ നായർ മാർച്ച്- 2010
10 സുമാദേവി ആഗസ്റ്റ് 2010
11 വി ആർ ശാന്താകുമാരി ഏപ്രിൽ 2018
12 രഘുരാജൻ നായർ വി സി സെപ്റ്റംബർ 2018
13 സജീവ് സി എൻ മെയ് 2020
14 ഹരികൃഷ്ണൻ പി  ( ഇൻ ചാർജ് ) ഡിസംബർ 2021
15 ധന്യ വി

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് വിരമിക്കൽ
1 വി ആർ ശാന്താകുമാരി ( ഇൻ ചാർജ് ) ഏപ്രിൽ 2018
2 രഘുരാജൻ നായർ വി സി( ഇൻ ചാർജ് ) സെപ്റ്റംബർ 2018
3 സജീവ് സി എൻ ( ഇൻ ചാർജ് ) മെയ് 2020
4 അജിത്കുമാർ കെ ( ഇൻ ചാർജ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ

പ്രവർത്തനങ്ങൾ 2017-18

പ്രവർത്തനങ്ങൾ 2018-19

ലിറ്റിൽകൈറ്റ്സ്

പ്രവർത്തനങ്ങൾ 2019-2020

ഓണം

പ്രവർത്തനങ്ങൾ 2023-2024

സ്വാതന്ത്ര്യോത്സവം 2023

വഴികാട്ടി

{{#multimaps:9.646189 ,76.642945| width=500px | zoom=16 }}

"https://schoolwiki.in/index.php?title=മറ്റക്കര_എച്ച്.എസ്.എസ്&oldid=1939198" എന്ന താളിൽനിന്ന് ശേഖരിച്ചത്