ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം

21:47, 18 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvvhss (സംവാദം | സംഭാവനകൾ) (→‎ഗ്യാലറി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ വാളകത്തുള്ളള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം
വിലാസം
വാളകം

വാളകം പി.ഒ.
,
കൊല്ലം - 691532
,
കൊല്ലം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0474 2470077
ഇമെയിൽrvhsvalakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്39042 (സമേതം)
യുഡൈസ് കോഡ്32130100318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ509
പെൺകുട്ടികൾ471
ആകെ വിദ്യാർത്ഥികൾ980
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആർ. ഗീത
പി.ടി.എ. പ്രസിഡണ്ട്ശ്യാംകുമാർ ജി
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
18-08-2022Rvvhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഗ്രാമവാസികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് ഗ്രാമ പ്രമുഖനായിരുന്ന വാളകത്ത് കീഴൂട്ട് രാമൻപിള്ള 1938ഫെബ്രുവരിയിൽ (കൊല്ലവർഷം1113കുംഭമാസം)   സ്ഥാപിച്ചതാണ് രാമവിലാസം സ്കൂൾ.കോട്ടുക്കൽ ശ്രീ ഭാസ്കരൻ പിള്ള ഹെഡ്മാസ്റ്റർ ആയും ശ്രീ അമ്പലക്കര ലൂക്കോസ് ആദ്യ അധ്യാപകൻ ആയും അഞ്ചാം ക്ലാസ് മലയാളം മീഡിയം പ്രവർത്തനം തുടങ്ങി.6,7 ക്ലാസുകൾ തുടർന്നുള്ള വർഷങ്ങളിൽ ആരംഭിച്ചു.1961ൽ ഹൈസ്കൂൾ വിഭാഗവും എല്ലാ ക്ളാസുകളിലും ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.1994ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ഈ സരസ്വതീ ക്ഷേത്രം ഇന്ന് സംസ്ഥാനത്തെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തോടും കിടപിടിക്കുന്ന ഒന്നായി വളർന്നിരിക്കുന്നു .

പൂർണമായും ഹൈടെക് ക്ളാസ് മുറികളിൽ പ്രവർത്തിക്കുന്ന ഹൈസ്കൂൾ വിഭാഗം.

എൽ .പി,യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഹൈടെക് ക്ളാസ് മുറികൾ.

സുസജ്ജമായ ലബോറട്ടറി

സമ്പന്നമായ ലൈബ്രറി

വിശാലമായ കളിസ്ഥലം

സ്കൂൾ ബസ് സൗകര്യം

അത്യാധുനിക ഐ.ടി ലാബ്:ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം/ lab

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.ശ്രീ.ഭാസ്കരൻപിള്ള

2.ശ്രീ.എൻ നാരായണൻ നമ്പ്യാതിരി

3.ശ്രീ.കെ.എൻ.കൊച്ചുകൃഷ്ണപിള്ള

4.ശ്രീ.എൻ.നീലകണ്ഠപിള്ള

5.ശ്രീ.ടി.വർഗ്ഗീസ്

6.ശ്രീ.ജി.രാമചന്ദ്രൻ പിള്ള

7.ശ്രീമതി.ബി.ആനന്ദവല്ലിഅമ്മ

8.ശ്രീ.ജേക്കബ് മുതലാളി

9.ശ്രീമതി.കെ.ചന്ദ്രിക

10.ശ്രീ.കോശി ഡാനിയൽ

11.ശ്രീ.ഗോപാലകൃഷ്ണപിള്ള

12.ശ്രീ.പി.എം.കുരികേശു

13.ശ്രീമതി.എസ്.സുലോചനാദേവി

14.ശ്രീമതി.കെ.മണിയമ്മ

15.ശ്രീമതി.കെ.ലൈലാമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.9584,76.845|zoom=18}}

 
 
 
 

ഗ്യാലറി