ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വാളകം ആർ വി വി എച്ച് എസിന്റെ അഭിമാന നിമിഷം
സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ 47ാം റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും നേടിയ കുമാരി ജി പി നന്ദനയ്ക്ക് സ്കൂളിന്റെ അനുമോദനം . സ്കൂൾമാനേജർ ശ്രീ കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു .