ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നവീകരിച്ച ലൈബ്രറിയ്ക്കായി ഗൈഡ്സിന്റെ പുസ്തകപ്പൊതി
കുട്ടിക്കൊരു ലൈബ്രറി എന്നാ പദ്ധതിക്കു തുടക്കം കുറിച്ചത് 8C ലെ നയനയുടെ വീട്ടിൽ ആണ്. വായനയിക്കുള്ള പുസ്തകം വാർഡ് മെമ്പർ കൈമാറുന്നു.