ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്

10:32, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS13608 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് ചെമ്മരശ്ശേരിപ്പാറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്.

ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്
വിലാസം
അഴീക്കോട്

അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഇമെയിൽschool13608@gmail.com
കോഡുകൾ
സ്കൂൾ കോഡ്13608 (സമേതം)
യുഡൈസ് കോഡ്32021301008
വിക്കിഡാറ്റQ64459411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴീക്കോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷംല എം എം
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി വി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷമീന ഷലീൽ
അവസാനം തിരുത്തിയത്
06-08-2022GMLPS13608


പ്രോജക്ടുകൾ



ചരിത്രം

പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെൺകുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1928 ൽ അഴീക്കോട് ചെമ്മരശ്ശേരിപ്പറ പ്രദേശത്തു ആരംഭിച്ച ഒരു പൊതുവിദ്യാലയമാണ്  അഴീക്കോട് ജി എം ൽ പി സ്കൂൾ . 

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടം
  • ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ സ്വന്തം കെട്ടിടം .
  • സ്മാർട്ട് ക്ലാസ് റ‌ൂം
  • വിശാലമായ IT ലാബ്
  • ഗണിതലാബ്
  • ഡിജിറ്റൽ ക്ലാസ്സ്‌റൂം
  • റഫറൻസ് ലൈബ്രറി
  • മികച്ച പഠനാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
  • ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്മാർട്ട് ക്ളാസ് റൂം
  • കലാകായിക പരിശീലനം
  • ആരോഗ്യക്ലാസ്സുകൾ

മാനേജ്‌മെന്റ്

ഗവൺമെൻറ് സ്ഥാപനം

എന്റെ നാട്

മുൻസാരഥികൾ

പ്രധാനാധ്യാപകർ വർഷം
ശ്രീധരൻ മാസ്റ്റർ 2000
സുധാകരൻ മാസ്റ്റർ 2005
കനകകുമാർ മാസ്റ്റർ 2014
ചന്ദ്രി ടീച്ചർ 2015
സുമാലിനി ടീച്ചർ 2016
സരള ടീച്ചർ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ഷഹീദ ബി, കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ
  • ഉമ്മർകുഞ്ഞി, റിട്ട. ഡി. വൈ. എസ്. പി.
  • മമ്മു കെ.കെ, റിട്ട. എഞ്ചിനീയർ
  • ഷുക്കൂർ, റിട്ട. പോലീസ്
  • ഡോ. അബ്ദു

വഴികാട്ടി

{{#multimaps: 11.910948,75.3352997| width=800px | zoom=12 }}