സഹായം Reading Problems? Click here


ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(13608 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 13608
സ്ഥലം അഴീക്കോട്
സ്കൂൾ വിലാസം ഗവ. എം എൽ പി സ്കൂൾ, ചെമ്മരശ്ശേരിപ്പാറ, അഴീക്കോട്
പിൻ കോഡ് 670009
സ്കൂൾ ഫോൺ 04972776066
സ്കൂൾ ഇമെയിൽ school13608@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാപ്പിനിശ്ശേരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 21
പെൺ കുട്ടികളുടെ എണ്ണം 11
വിദ്യാർത്ഥികളുടെ എണ്ണം 32
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ സുമാലിനി ടി പി
പി.ടി.ഏ. പ്രസിഡണ്ട് രാജേഷ് പി വി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
15/ 04/ 2020 ന് GMLPS13608
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1927 ൽ സ്ഥാപിതമായ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

 വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടവും ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ സ്വന്തം കെട്ടിടവും.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്മാർട്ട് ക്ളാസ് റൂം
കലാകായിക പരിശീലനം
ആരോഗ്യക്ലാസ്സുകൾ

മാനേജ്‌മെന്റ്

ഗവൺമെൻറ്

മുൻസാരഥികൾ

ശ്രീധരൻ മാസ്റ്റർ
സുധാകരൻ മാസ്റ്റർ
കനകകുമാർ മാസ്റ്റർ
ചന്ദ്രി ടീച്ചർ
സുമാലിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉമ്മർകുഞ്ഞി, റിട്ട. DYSP

മമ്മു കെ.കെ,റിട്ട. എഞ്ചിനീയർ

ഷുക്കൂർ, പോലീസ്

ഡോ. അബ്ദു Dr.Shaheeda B

വഴികാട്ടി

Loading map...