ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് അത്തരം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വലിയൊരു അവസരമാണ് സ്കൂളിന്റെ സ്ഥാപനത്തിലൂടെ കരഗതമായത് . അഴീക്കോട് ഗ്രാമപഞ്ചായത്ത് 12 , 13  വാർഡുകളിലെ അതിരുകളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പൂതപ്പാറ നിന്ന് മീൻകുന്ന് ബീച്ചിലേക്കുള്ള റോഡിന്റെ അരികിലാണ് ഈ വിദ്യാലയം.