ഉള്ളടക്കത്തിലേക്ക് പോവുക

ഇർഷാദ് എച്ച്.എസ്. ചങ്ങലീരി

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഇർഷാദ് എച്ച്.എസ്. ചങ്ങലീരി
വിലാസം
മണ്ണാർക്കാട്

678532
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1994
വിവരങ്ങൾ
ഫോൺ04924202355
ഇമെയിൽihsmkd@gmail.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21109 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രെഫ. ഷൗക്കത്തലി
പ്രധാന അദ്ധ്യാപകൻകെ. പി. ഗീത
അവസാനം തിരുത്തിയത്
01-01-2022Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മണ്ണാര്ക്കാട് നഗരത്തില് നിന്നും മുന്നു കിലോ മീറ്റര് മാറി ചങ്ങലീരിയില് സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ഇര്ശാദ് ഹൈസ്ക്കൂള് ചങ്ങലീരി. ഇർശാദ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇര്ശാദ് എജുകേശനല് അന്റ് ചാരിറ്റബിള് ട്രസ്റ്റ് 1994-ൽ സ്ഥാപിച്ച ഈ വിദ്യാലയം മണ്ണാര്ക്കാട് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് .
  • റെഡ് ക്രോസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബഷീർ എടത്തനാട്ടുകര, കെ, പി. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി